താൾ:CiXIV29b.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുമാരനൊടൊരനു ജാതൻ
സൎവ്വാവകാശി കൂടയായി
പിന്നെ സദാത്മാവായവൻ
എന്നെക്കും എൻ ആശ്വാസദൻ

൩. ഈ സ്നെഹത്തിന്നൊരൊത്ത സ്നെഹം
ഞാൻ കാണിയാതിരിക്കുമൊ
മനസ്സു ദെഹി ഹീനദെഹം
നിണക്കിതൊക്കെയും പ്രഭൊ
പിശാചിൻ ഇഷ്ടം സെവയും
എടുക്കയില്ലയായ്വരും

൪. ഈ നിൎണ്ണയം നീ ഒരു നാളും
ഇളക്കയില്ലെന്നറിയാം
പരിച ചട്ട തൊപ്പി വാളും
നീ ആകയാൽ ജയിപ്പതാം
മനസ്സിൽ നിന്നുറക്കണം

൫. ഇരിട്ടിനില്ലൊരധികാരം
ഇല്ലൊരു ചെൎച്ച ഇങ്ങിമെൽ
നിന്നാൽ ഒടുങ്ങി അന്ധകാരം
വിളങ്ങിവാ ഇമ്മാനുവെൽ
നടപ്പിൽ ദൊഷം പറ്റിയാൽ
താൻ കഴുകെണം എന്റെ കാൽ

൫൨

രാഗം. ൫൯.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/71&oldid=190336" എന്ന താളിൽനിന്ന് ശേഖരിച്ചത്