ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭക്തിമായ-ചിത്രഛായ
ചൂണ്ടൽ കൈവല
മറ്റെല്ലാം പ്രയോഗിച്ചാൽ
അല്പമാം വിശ്വാസത്താൽ
നിന്നു കൂടും-നമ്മെ ചൂടും
യെശു പലിശ
൫. ശത്രു കെറി-നമ്മെചെറി
പാറ്റിക്കൊള്ളുംനാൾ
കല്ലുമാറി- ഉമിപാറി
ശിഷ്ടം നല്ല ആൾ
നമ്മെവക്കും ചിലരും
ഇങ്ങെവലയിൽ പെടും
യെശുവാക്കു-സത്യനാക്കു
തന്നിൽ ഒരു വാൾ
൬. ലൊകചെൎച്ച-ജഡത്തെൎച്ച
കൂട്ടമായ്ചുടും
ശെഷം തങ്കം-ഒത്തസംഘം
തീയിൽ തെളിയും
എങ്ങും ഐകമത്യമാം
അന്നു മക്കളായ നാം
ജ്യെഷ്ഠനൊടും-അഛ്ശനൊടും
ഒന്നായ്ചമയും
൪൮
രാഗം ൬൧