ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
താഴ്മയുള്ളൊരെ
വാഴിക്കെണമെ
൨. ചത്തൊർ ഉള്ളത്തിൽ
കത്തിച്ചൂതുകിൽ
കറ്റെ നിന്നാൽ അഗ്നിസ്നാനം
ശുദ്ധ വാക്കെടുക്കും ജ്ഞാനം
വാൾ നീ വെട്ടുകെ
നാൾ ഉദിക്കുകെ
൩. സ്നെഹം സൃഷ്ടിക്കെ
ദെഹം നിണക്കെ
ഇഷ്ട വാസമായിരിപ്പാൻ
ശിഷ്ടപാപത്തെ ജയിപ്പാൻ
കാവു പൊൽ പിടി
നാവു കൺ ചെവി
൪. ബീജശക്തിയിൽ
നീചനുടെ നിൽ
മതി എന്നിൽ നിന്നാശ്വാസം
ചാവെ വാവാ പരിഹാസം
ലൊകത്തിൽ ഭയം
എകനാൽജിതം
൪൪
രാഗം. ൯൫
൧. വരിക ഹെ വിശുദ്ധാത്മാ