താൾ:CiXIV29b.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബദ്ധരെ അയച്ചിടും

൩. എൻ കറാറിലുള്ള ചൊര
അടിമയെ മൊചിക്കും
ദാഹമുള്ളൊൻ അതിൽ കൊര
ശുദ്ധിതൃപ്തിയും വരും
അവൻ മാത്രം
ബലിപാത്രം
എന്ന പൊലെ നിറയും

൪. ശെഷിക്കുന്ന യുദ്ധവൎഷം
മിന്നിക്കും നിൻ അമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കു പടയിൽ
നിൻ പ്രതീതി
നിത്യ പ്രീതി
ശാന്തരാജൻ എൻ മതിൽ

൫. വാതിൽ ദ്വാരങ്ങൾ മഹത്വം
ഉള്ള രാജാ പൂകുവാൻ
ആൎന്നുയൎവ്വിൻ അവൻ തത്വം
നീതിയുദ്ധ ബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കും പുരാൻ

൧൩

രാഗം. ൧൪

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/23&oldid=190242" എന്ന താളിൽനിന്ന് ശേഖരിച്ചത്