ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണ്ണിൽനിന്നിഴെക്കും പാശം
അതിപ്പൊൾ നമ്മെ
ഉയൎത്തെണമെ
൮
രാഗം. ൫൫
൧. യെശുനിന്റെവാക്യത്തെ
ആശു കെൾ്പാൻ ഞങ്ങൾവന്നു
ശുദ്ധസ്വൎഗ്ഗജ്ഞാനത്തെ
ബുദ്ധിക്കെശുവാൻ തുറന്നു
കള്ളം നീങ്ങുനെരകത്തു
ഉള്ളങ്ങൾ വഴിനടത്തു
൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടുചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നി നിന്നു
തിന്മനീക്കി നന്മനട്ടു
വൻപരെചൊല്ലെയ്തുതട്ടു
൩. രാജാചാൎയ്യനിൻ കറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞുവായ്ചെവി തുറക്കു
വാക്യ പ്രാൎത്ഥനാസംഗീതം
ഒക്കയാകനുഗൃഹീതം