ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഈ ലൊകമായാവിട്ടു
അങ്ങുള്ളപ്പട്ടണം
ആ വീതിയൂടെ സ്വൎണ്ണം
ആ രത്ന തെജസ്സും
മതിലും നല്ലവണ്ണം
ഇപ്പൊൾ അന്വെഷിക്കും
൨. ക്ഷമിച്ചു കൈയ്യിലെറ്റു
ഉഴന്നയാടുപൊൽ
അങ്ങൊട്ടെന്നെ കരെറ്റു
താഗൊപ നിന്റെ കൊൽ
പതുക്കവെനടക്കാം
നദീ തടംവരെ
തൃക്കൈയിനാൽ കടക്കാം
മൃത്യൊ നീ എവിടെ
൧൪൫
രാഗം. ൩൧.
൧. നാം ദെവപുത്രർ എന്നച്ചാരം
ആയുള്ള പെരിപ്പൊൾ ലഭിച്ചുണ്ടെ
ഇനി തീരെണ്ടിയ പ്രകാരം
ഇന്നാൎക്കും സ്പഷ്ടമായിട്ടില്ലയെ
ഈമെവിനാവു കൺനിരൂപവും
അത്രൊളം എത്തുന്നില്ലയായ്വരും
൨. എന്നൊൽ താൻ വെളിപ്പെടും കാലെ
അവന്നു സദൃശന്മാരാകും നാം