ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബഹുകിരീടം രക്തവസ്ത്രം
ധരിച്ചവന്റെ നാമംനെർ
രാജാധിരാജാവും
കൎത്താധി കൎത്താവും
ഹല്ലെലൂയാ
നീ വന്നിതാ - എൻ സ്നെഹിതൻ
വിശ്വാസസത്യമുള്ളവൻ
൩. ആട്ടിൻ കുട്ടിയിൻ കല്യാണ
വിരുന്നിനെ കടന്നു കാണ
ക്ഷണിച്ചവൎക്ക ഭാഗ്യം താൻ
ആട്ടിൻ രകതത്താൽ വൈരാഗ്യം
വിശ്വാസവും കൊണ്ടൊന്നീ ഭാഗ്യം
സൎവ്വാന്തൎജ്ഞാനി നല്കുവാൻ
ഒർകൺകാണാത്തതും
ചെവികെൾ്ക്കാത്തതും
ഇന്ന് അവ്യക്തം
പുതിയനാ - ഹല്ലെലൂയാ
ഇതി സ്തുതിക്കും സൎവ്വദാ
൧൪൩
രാഗം. ൭൪.
൧. ചിയൊൻ ബദ്ധരെ കൎത്താവ്
കെട്ടഴിച്ചുവിടും നാൾ
പെട്ടപാടെല്ലാം കിനാവു
പൊട്ടിപ്പൊകും ശത്രുവാൾ