ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഞരങ്ങിചെല്ലുമ്പൊൾ
മുൻചെന്നൊൻ കഴുവെറി
എന്നൊൎത്തു തെറിക്കൊൾ
കുറയതാമസം
സഹിച്ചിട്ടാറുംസാദം
വീടെത്തുമ്പൊൾ ആഹ്ലാദം
അപൂൎവ്വം ഉത്തമം
രാഗം. ൪൨.
൧. കെൾ്പിൻ ഇന്നുംവിതക്കാലം
നല്ലവിത്തുവാളുവിൻ
വിളഭൂമികൾവിശാലം
വെലയിൽ ഉത്സാഹിപ്പിൻ
ദിവ്യവിത്തുകിട്ടുവാൻഞെരുക്കം
വെലയിൽ വിശ്വസ്തരും ചുരുക്കം
൨. മാംസത്തിൽഫലംഒരാതെ
പാളിപ്പൊയ എത്രനാൾ
ക്ഷാമക്കാലംനിനയാതെ
മിനക്കെട്ടതെത്രആൾ
നല്ലവെലക്കാകുംപരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം
൩. കുടിയാൻനിലം അടക്കി
നല്ലവെലികെട്ടണം
പാളുമ്മുൻപുനംവയക്കി