ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിൻആടുഞാൻനിൻശിഷ്യനെ
ഉണ്ടായചാവുംപാപവും
നീതീൎത്തരുൾഅശെഷവും
൨. എൻആശാപൂൎത്തിനീഅല്ലൊ
എന്നുള്ളിൽവാഴുക പ്രഭൊ
നീപാൎത്താൽദുഃഖംനാസ്തിയായി
എപ്പൊഴുംവാഴ്തുംഎന്റെ വായി
൩. പിശാചിന്റെ പരീക്ഷകൾ
മനശ്ശരീരപീഡകൾ
മറ്റൊൎക്കിലുംവെണ്ടാഭയം
എൻയെശുവിന്നുണ്ടെജയം
൪. സന്ദെഹംപൊപൊചഞ്ചലം
വിശ്വാസിക്കിതനുചിതം
ആശിച്ചുവിശ്വസിച്ചതും
ആസത്യവാൻനിവൃത്തിക്കും
൯൪
രാഗം ൬൪
൧. ഹെക്രൂശിന്മെൽ തറച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടുംചികിത്സനിൻപവിത്ര
ഹൃദയംദൃഷ്ടിചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യപൂൎണ്ണഹൃദയം
എബ്ബാധചാവെയുംതടുത്ത