ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആർനിണക്കകൊട്ടുവൊൻ
മുന്തിരിക്കുകൊമ്പായിട്ടും
ഞങ്ങളിൽഫലംപൊരാ
നാമെപ്പൊഴുംനിന്നെവിട്ടു.
വാടിപൊയിതമ്പുരാ
൨. നീവിശ്വാസത്തിന്നുറപ്പും
കാല്ക്കസ്ഥിരവുംകൊടു
അത്തിക്കത്രെകൊമ്പുംചപ്പും
നീകണ്ടാൽശപിച്ചിതു
ആകയാൽതളൎച്ചപൊക്കി
ഭാരംമെല്ലെപെറുവാൻ
ദൂരവെമഹത്വംനൊക്കി
ഞാനുംആകശക്തിമാൻ
൩. എറ്റുകൊൾ്കനിന്റെക്ലിഷ്ടി
ആകെനിനക്കുംസല്ഗതി
അല്പരെനീചെയ്തൊരിഷ്ടി
കെല്പരാക്കുവാൻമതി
രാജൻനിന്നെലൊകംദെഹം
സാത്താനുംവിരൊധിച്ചാൽ
ജയംകൊള്ളുംനിന്റെസ്നെഹം
പാമ്പെകൊല്കനിന്റെകാൽ
൯൩
രാഗം. ൮
൧. ഹായെശുഎന്നിടയനെ