ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജീവനാമൃതം
നീവിട്ടാൽ — ലൊകാശയാൽ
മൺ പൊന്നാദിപ്രാപിച്ചിട്ടും
എന്തുസൌഖ്യംകിട്ടും
൨. തൃക്കൈഎന്നെമൂടും
പൊനിൽഇങ്ങുകൂടും
ചാവിലും വിടാ
ചീറുകാദിപാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു
ചാലപെടിയാ
യെശുവിൽ—ഒതുങ്ങുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെവ്യൎത്ഥം
൩. ലൌകികാലങ്കാരം
നീഎനിക്കഭാരം
എന്നെവിട്ടുപൊ
ലൊകാദായംനഷ്ടം
ക്രൂശിൽവെച്ചകഷ്ടം
ലാഭമല്ലയൊ
നിന്നെക്കാൾ—ആർരക്ഷെക്കാം
യുദ്ധത്തിൽഞാൻനിന്നെപാടും
സിദ്ധരുൾകൊണ്ടാടും