ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആയവന്നുലൊകത്താരിൽ
തുല്യൻവെറിട്ടൊനുണ്ടൊ
ദിവ്യപൂൎണ്ണതമറ്റാരിൽ
ലക്ഷംനിധികൾഉണ്ടെ
യെശുപൊലെഒന്നില്ലെ
൨. സ്വൎഗ്ഗത്തിൻപ്രകാശത്തുൾ
യെശുവെകൂടാതെയെതു
യെശുവെളിച്ചപ്പൊരുൾ
യെശുതാൻആനന്ദഹെതു
ജീവന്റെപ്രകാശമാർ
യെശുവിന്റെമുഖംപാർ
൩.
ജീവൻപൊം കിടക്കയിൽ
യെശുമാത്രംഎന്നാശ്വാസം
ന്യായവിധിനെരത്തിൽ
ഉത്തമന്നുംഎന്തുവാസം
യെശുനിന്നെഞാൻവിടാ
എന്നെവിടല്ലെസദാ
൮൭
രാഗം.൮൯
൧. യെശുവെന്റെമൊദം
നല്ലപ്പൊൾവിനൊദം
ദുഃഖെആശ്രയം
ഹീനരുംചത്തൊരും
നിത്യംനിങ്കൽകൊരും