താൾ:CiXIV29a.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൬.

൧. പരത്തിൽ ഏറിചെന്നതാ, ഹല്ലലൂയാ
മശീഹലൊകരക്ഷിതാ, ഹല്ലലൂയാ

൨ പിതാവലത്തിരുന്നപ്പൊൾ, ഹ.
വിശ്വത്തെ താങ്ങി യെശുതൊൾ, ഹ

൩. ആകാശഭൂമിവിൺ കടൽ, ഹ
ഒക്കെക്കാധാരം തൻ ചുമൽ, ഹ

൪. കാൎയ്യസ്ഥനെ ഇറക്കുവാൻ, ഹ.
കാണാതാകെണ്ടിവന്നു താൻ, ഹ.

൫. കാണാകപൊയരൂപത്തിൽ, ഹ.
സഭെക്കുനെരമായിതിൽ, ഹ.

൬. പിതാപുത്രാത്മാവിന്നതഃ, ഹ.
എന്നെക്കുമെനമൊനമഃ, ഹ.

൫൮

രാ. ൧൨൭

൧. ഹാശ്രെഷ്ഠവീരയെശുവെ
ഈ ലൊകത്തിന്റെ ദ്രൊഹത്തെ
വഹിച്ചു നീ അശെഷം
ഭൂരക്ഷയെസമ്പൂൎണ്ണമായി
നിവൃത്തിച്ചിട്ടാരൂഢനായി
ധരിച്ചു ദിവ്യവെഷം
ഹൎഷം, ഹൎഷം, ആത്മദാതാ
എന്റെ ഭ്രാതാ, ജീവൻ ചാവു
രണ്ടും നിന്റെ കൈക്കൽ ആവു

൨. സഭെക്കു നീതല പ്രഭൊ
ശരീരം ഞങ്ങളും ഗുരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/71&oldid=193877" എന്ന താളിൽനിന്ന് ശേഖരിച്ചത്