താൾ:CiXIV29a.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടതിന്നിതിരയായ്ക
പൂത്തിയെയും തികെക്കായ്ക

൬. പുത്രനെന്നും നല്കമാനം
വൎണ്ണിക്ക് ആ മികെച്ച ദാനം
യെശു പൂരിപ്പിച്ച കൎമ്മം
ഏറ്റുകൊൾ്വതെ നിൻ ധൎമ്മം
അവൻ സാധിപ്പിച്ച നീതി
നീക്കും സൎവ്വശത്രുഭീതി
ആകയാൽ അവന്നു സ്തൊത്രം
പാടുവിൻ വിശ്വസ്ത ഗൊത്രം

൪൫

രാ. ൨൦.

൧. യെശു തൻ ശിരസ്സെചാച്ചു
പ്രാ ണൻ അഛ്ശന്നായ്വിട്ടാൻ
അന്നു സൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ

൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപശാന്തിക്കായി
പട്ടതൊൎത്തു നിത്യം വാഴ്ത്തി
തളരാതാകെന്റെവായി

൩. തലയെ നിന്നൊടു ചത്തു
നിന്നെ വിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പുക്കൊൻ എന്നും ജീവിതൻ

൪. ആദാം ചത്തുപെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/59&oldid=193896" എന്ന താളിൽനിന്ന് ശേഖരിച്ചത്