താൾ:CiXIV29a.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. നിവൃത്തിയായി ഹാ ദൂതസെന
ആശ്ലെഷിപ്പാൻ കൊതിക്കിലും
അവരെ അല്ല നീ ദിനെന
ഈ പാപിക്കൂട്ടം തഴുകും
എൻ നെഞ്ഞും നിൻ കിടക്കയായി
ഹാ ആറ്റച്ചൊൽ നിവൃത്തിയായി

൫. നിവൃത്തിയായി ഉറങ്ങും കാലെ
ഞാൻ ചായ്ക് അക്കുഴിക്കല്ലിന്മെൽ
നിൻ ദൂതർ ഇങ്ങും ഉണ്ടതാലെ
നിദ്രെക്കുതക്കത് ഈ ബെഥെൽ
തുറന്നുകാണ്ക സ്വൎഗ്ഗവായി
ഹാ ജീവച്ചൊൽ നിവൃത്തിയായി

൪൪

രാ. ൧൦൪.

൧. പാപിയെ നിൻ ദുഃഖം പൊക്കി
വാഴ്ത്തുകെശു ദുഃഖം നൊക്കി
യെശുരക്തം കണ്ടൊലൊലെ
കണ്ണീർ വാൎക്കുകതുപൊലെ
നിണക്കായവൻ കരഞ്ഞു
നീ സന്തൊഷിപ്പാൻ വലഞ്ഞു
നിത്യ സൌഖ്യം എവിടുന്നു
ക്രൂശിൽ നിന്നത്രെ വരുന്നു

൨. ഹാ നിൻ വിഴ്ചെക്കെത്ര താഴ്ച
യെശുവെന്നിവന്നുമാഴ്ച
യെശുവെ കൂടാതെ പാപം
നിൻ തൊഴിൽ നിൻ കൂലി ശാപം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/57&oldid=193899" എന്ന താളിൽനിന്ന് ശേഖരിച്ചത്