താൾ:CiXIV29a.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിട്ടു നിൽ പ്രഭൊ
നിന്നെപാൎത്തല്ലാം
ദെവഭാവമാം

൩. ഇക്കൂട്ടർ പൊറ്റി ആർ
വിടാതെ നീയെവാർ
ഇത്ര നല്ല മിത്രം
മറ്റെങ്ങു പ്രാപിക്കും
നീ ദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാക താൻ

൨൮

രാ. ൧൨൦.

൧. ഹല്ലെലുയാ ഈ ദിവസം
നമുക്കു രക്ഷ വന്നു
സല‌്കന്യയിൽ മഹാത്ഭുതം
സൎവ്വാധിവൻ പിറന്നു
ഒർഗുണവാൻ കാണായ്കയാൽ
ഈ പുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാ പ്രിയമുള്ള യെശുവെ
ഉടപ്പിറന്ന ജ്യെഷ്ഠനെ
സൎവ്വ സ്തുതി നിൻ അംശം

൨൯

രാ. ൨൬.

൧. ഹാ യെശു ക്രിസ്ത കന്യയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/36&oldid=193931" എന്ന താളിൽനിന്ന് ശേഖരിച്ചത്