താൾ:CiXIV29a.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആടുകണക്കെ മനുഷ്യരും തെന്നി തിരിച്ചു
വന്നിതതാ, യെശു ഭയങ്കരരാ
നീങ്ങി വെളിച്ച മുദിച്ചു

൩. കീഴിലും മെലിലും പാടുവിൻ നമ്മുടെ ദൈവം
യെശുവിലുള്ള മഹത്വവും ജീവനും ഏവം
ക്രൂശുവരെ, താണുടൻ പാപികളെ
സ്വൎഗ്ഗത്തിൽ ഏറ്റി തുടങ്ങി

൪. സിദ്ധരൊടവിടെ കൂടി ഉയൎന്നുടൻ വാണും
വാഴ്ത്തിയും നിത്യം ആ മാനുഷപുത്രനെ കാണും
അവനുടൽ, ആയവർ ഇന്നു മുതൽ
പാടുക ദൈവ മഹത്വം

൨൬

രാ. ൮൦

൧. വന്നൊ സൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചു ദെവ ക്രുദ്ധം
തീൎത്താലും പാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ

൨. വെളിച്ച മിന്നുദിച്ചു
കഴിഞ്ഞു നീണ്ടരാ
സ്വജാതിയെ ദൎശിച്ചു
വാഗ്ദത്ത രക്ഷിതാ
വൻപെടി നീങ്ങലായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/34&oldid=193934" എന്ന താളിൽനിന്ന് ശേഖരിച്ചത്