താൾ:CiXIV29a.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ. ൫൪.

൧. ബെത്ലഹെമിൽ തൊന്നിയ
യെശു ശിശു എന്നെ കെൾ്ക്ക
പരിശുദ്ധ പുരുഷ
ഈ അശുദ്ധനെ നീ വെൾ്ക്ക
രക്തം തന്നുകെട്ടുവാൻ
നീ പിന്നെ തെൻപുരാൻ

൨. ബാലന്മാൎക്കും അബ്ബാ നീ
പെണ്ണുങ്ങൾ്ക്കും നീ ചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവ ജ്യൊതി പൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ

൩. എന്റെ ഹൃദയത്തിലും
ഇപ്പോൾ നീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
മുറ്റും എൻ അകത്തുവാൎക്ക
നിന്റെ മുഖ സാദൃശ്യം
കൂടെ എങ്കൽ കാണെണം

൨൫

രാ. ൩൦

൧. യെശു ജനിച്ചതു കാരണം അഛ്ശനു സ്തൊത്രം
അവനു പാടുവിലെക്കു സമ്പാദിത ഗൊത്രം
ഇന്നുതന്നെ, നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു

൨. മൃത്യു നിഴൽ ഭൂവി എങ്ങും അമൎന്നു ഭരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/33&oldid=193935" എന്ന താളിൽനിന്ന് ശേഖരിച്ചത്