താൾ:CiXIV29a.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാരും നൊക്കുവാൻ വരീൻ

൩. ഇതാലെ പാപനാശവും
പിതാവിൻ കൃപയും വരും
എടൊ മനുഷ്യ രക്ഷയിൻ
സമ്പൂൎത്തീ താണു വന്ദിപ്പിൻ

൪. പിന്നെ വിധി നടത്തുവാൻ
മിന്നി വരും ആ നീതിമാൻ
ആ നാൾ ഉടപ്പിറന്നവർ
ജീവന്നകം കടപ്പവർ

൨൩

രാ. ൭൭

൧. ക്രീസ്തന്റെ തൊഴരെ
സ്തുതിപ്പിൻ ഒക്കവെ
വെണ്ടതിന്നു ഗാനം
സന്തുഷ്ട കൂട്ടരായി
കൊടുപ്പിൻ ബഹുമാനം
മനസ്സ് കൈകൾ വായി
യെശു വന്നിതാ
ചൊൽ ഹല്ലെലുയാ

൨. എല്ലാവൎക്കും ത്രാണനം
തികെച്ചീ ജനനം
അരചൻ കിഴിഞ്ഞു
അനുഗ്രഹപിതാ
അരിഷ്ടരിൽ കനിഞ്ഞു
മകനെ തന്നിതാ
വന്നു നീതിമാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/31&oldid=193939" എന്ന താളിൽനിന്ന് ശേഖരിച്ചത്