താൾ:CiXIV29a.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ നൽവെളിച്ചം ആകണം

ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യാപിതം
പാതാളശക്തി പാപരാ
ഇനി നിലെപ്പാൻ വഹിയാ

൩. തികഞ്ഞ മൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈ വെളിച്ചത്തിൽ
ചന്ദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കും വെഗത്തിൽ
അന്നെരം തൊട്ട ഹരഹർ
വിളങ്ങി നില്ക്കും ഈ ചുടർ

൪. അതിന്നിടെക്ക് വെണ്ടും ദീപം
ആയ്സ വിശ്വാസത്തെ അരുൾ
തീ മൂട്ടി നില്ക്കുകെ സമീപം
അകറ്റു കുള്ളത്തിന്നിരുൾ
നിൻ തെജസ്സന്നു പറ്റുവാൻ
പ്രകാശമാകുകിന്നു ഞാൻ

൨൨

രാ. ൧൦

കെട്ടാലും ഇടി ശബ്ദം പൊൽ
ഇരിട്ടിൽ കൂടി ദൈവച്ചൊൽ
മനുഷ്യ വംശമെ ഇതാ
വന്നെത്തി ലൊക രക്ഷിതം

൨. പ്രപഞ്ച ചിന്ത ദൂരവെ
അകറ്റി കൺ തുറക്കുകെ
ഉദിച്ചു പുതു വാനമീൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/30&oldid=193940" എന്ന താളിൽനിന്ന് ശേഖരിച്ചത്