താൾ:CiXIV29a.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എളിയൊരെ അറെക്കയൊ
വിമുഖനായ്കെൾ്ക്കായ്കയൊ
ചെയ്യാതെ ഉള്ളലിഞ്ഞു

൫. ഇതാലെസാധുതൃപ്തനാം
സന്തൊഷിക്കെളിയൊർ എല്ലാം
വന്ദിക്കാദാമ്യജാതി
ഒൎത്തൊൎത്തുഭൂമിവംശങ്ങൾ
തിരിഞ്ഞു നിന്റെപൂജകൾ
ചെയ്തൊതുക നിൻ ഖ്യാതി
യഹൊവെക്കുള്ളു രാജത്വം
അവന്ന് ഈ ഏകൻകാരണം
ഉണ്ടായിനമ്മിൽ പ്രീതി
നിൻസെവചെയ്യും സന്തതി
എങ്ങും പരത്തും നിൻ സ്തുതി
സദാ ചൊല്ലും നിൻ നീതി

൨൧൩
{സങ്കീ. ൨൩} രാ. ൩൭

൧. യഹൊവ എന്റെ ഇടയൻ
ഇങ്ങൊന്നും കുറയാ
പച്ചപുലങ്ങളിൽ അവൻ
കിടത്തുന്നുണ്ടിതാ
സ്വസ്ഥജലങ്ങൾ ചാരത്തും
താൻഎന്നെ ലാളിക്കും

൨. തണുപ്പ് തന്ന്‌എൻദെഹിയിൽ
തൻ‌നാമം ഹെതുവാൽ
സ്വനീതിയിൻ വടുക്കളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/238&oldid=193593" എന്ന താളിൽനിന്ന് ശേഖരിച്ചത്