താൾ:CiXIV29a.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെ പ്രകാശിപ്പിക്കഹൊ
ഇരിട്ടിൽ വെണ്ടാപാൎപ്പു

൪. യെശുംവിനാ നടന്നു കാൽ
ഒരൊവഴിക്കൽ ചെല്ലും
പിതാവിനൊടെത്തായ്കയാൽ
ഫലം വരാതുതെല്ലും
അതാലെ കൎത്താ യെശുവെ
എനിക്കു വഴിയാക്കുകെ
എന്നാൽ സുഖെന എത്തും

൫. യെശും വിനാ മരിച്ചവൻ
അയ്യൊ എന്നെക്കും ചത്തു
അവനിൽ ആശ്രയിച്ചവൻ
ഉറങ്ങും ത ന്നകത്തു
വിശ്വസ്തരെ ഉണൎത്തുവാൻ
എൻ യെശു മാത്രം ശക്തിമാൻ
നീ മാത്രം രക്ഷക്രീസ്ത

൧൪൦
രാ. ൧൨൯

൧. രക്ഷാൎത്ഥമായ യെശുവെ
എൻ ശ്രെഷ്ഠപങ്കു നീ സഖെ
നീ സാധുവിൻ സന്തൊഷം
എന്നൊടു നീയും രഞ്ജിപ്പാൻ
നിന്നൊടു ചെൎന്നു പറ്റി ഞാൻ
ക്ഷമിക്ക സൎവ്വദൊഷം
നീ കാട്ടി രക്ഷയിൻ വഴി
കെൾ്പിച്ചു നിന്റെ വായ്മൊഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/160&oldid=193729" എന്ന താളിൽനിന്ന് ശേഖരിച്ചത്