താൾ:CiXIV29a.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദഹിപ്പിക്കപ്രീയ രക്ഷകൻ

൫. അഛ്ശനിങ്ങനെ ബലിരുചിക്കും
ഗ്രാഹ്യമല്ലൊനിൻ ക്രീയ എല്ലാം
ഇപ്രകാരം ഭൂമിമെൽ എനിക്കും
ദൈവത്തിന്നു യാഗം അൎപ്പിക്കാം

൧൧൯
രാ. ൧൧൭.

൧. യെശുവെന്റെമൊദം
നല്ലപ്പൊൾ വിനൊദം,ദുഃഖെആശ്രയം
ഹീനരും ചത്തൊരും
നിത്യം‌നിങ്കൽകൊരും, ജീവനാമൃതം
നീവിട്ടാൽ, ലൊകാശയാൽ
മൺപൊസാദി പ്രാപിച്ചിട്ടും
എന്തുസൌഖ്യം കിട്ടും

൨. തൃക്കൈ എന്നെമൂടും
പൊരിൽ ഇങ്ങുകൂടും, ചാവിലും വിടാ
ചീറുകാദി പാമ്പു
വിശ്വസിച്ചുൾ്ക്കാമ്പു,ചാലപെടിയാ
യെശുവിൽ, ഒതുങ്ങുകിൽ
ഭൂപാതാളം അൎത്ഥാനൎത്ഥം
എന്നൊടത്രെ വ്യൎത്ഥം

൩. ലൌകികാലങ്കാരം
നീഎനിക്ക് ഭാരം, എന്നെവിട്ടുപൊ
ലൊകാദായ, നഷ്ടം
ക്രൂശിൽവെയ്യകഷ്ടം,ലാഭമല്ലയൊ
നിന്നെക്കാൾ,ആർ രക്ഷെക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/138&oldid=193765" എന്ന താളിൽനിന്ന് ശേഖരിച്ചത്