താൾ:CiXIV29a.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആണയൊടും ചൊന്നവൻ
നൊക്കു ഞാൻ നിൻ രക്ഷകൻ

൩. കെട്ടു പൊയ ആടിനെ
നല്ലിടയൻ തിരയുന്നു
നഷ്ടം ഭ്രഷ്ടമായതെ
രക്ഷിപ്പാൻ അദ്ധ്വനിക്കുന്നു
നമ്മെ മറക്കാത്തവൻ
യെശു പാപിരക്ഷകൻ

൪. പാപിക്കൂട്ടം വരുവിൻ
വിളികെട്ടുടൻ എപ്പെരും
വാഞ്ഛിക്കാകയെശുവിൻ
വങ്കനിവും ശുദ്ധനെരും
തെറ്റി നണ്ണുവിൻ സദാ
യെശു പാപി രക്ഷിതാ

൬. ഈ നിസ്സാരൻ വന്നു തൻ
പാപം എറ്റു പറയുന്നു
പണ്ടു ഞാൻ നിൻപകയൻ
വീണിന്ന് അഭയം ചെല്ലുന്നു
ഉണ്ടാശ്വാസം ഒന്നിതാ
യെശു പാപി രക്ഷിതാ

൬. ധൈൎയ്യം കൊൾ്ക നാം എല്ലാം
പാവം എത്ര ചുവന്നാലും
ഹിമത്തൊളം വെള്ളയാം
യെശു ജല രക്തത്താലും
ചാവിലും ഈസാക്ഷിതാ
യെശു പാപി രക്ഷിതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/111&oldid=193810" എന്ന താളിൽനിന്ന് ശേഖരിച്ചത്