താൾ:CiXIV29a.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദാത്മാ നീയെ മാത്രം
അതിനി മെലിൽ മുഴുവൻ
ആയ്തീരുക നിൻ പാത്രം
നീ യെശുവെ വിളങ്ങിച്ചും
പിശാചിനൊട് പൊരുതും
ഈ തെറ്റിയൊരെ വാഴ്ക

രാ. ൧൦

൧. ഈ അന്ധകാരകാലത്തിൽ
നടുവിൽ പാൎക്ക യെശുവെ
വെളിച്ച വാക്കുസഭയിൽ
ദിനമ്പ്രതി ഉദിക്കുകെ

൨. നീ എന്നിയെ ഈ ലോകത്തുൾ
നിൻ കൂട്ടം വെയ്പാൻ ആരുണ്ടാം
വിശുദ്ധ വചനപ്പൊരുൾ
നല്കെണമെ അവൎക്കെല്ലാം

൩. പിശാചിൻ ശാഠ്യം കൈകളിൽ
ഉൾ്പെട്ടതെ വീടീക്കുകെ
അവന്നു ക്രിസ്തഭക്തനിൽ
ഒരവകാശം ഇല്ലല്ലെ

൪. ആ കെട്ടു നിന്റെ ചൊരയാൽ
അഴിഞ്ഞും അറ്റും പൊയല്ലൊ
നിൻ കഷ്ടതാ സാദൃശ്യത്താൽ
ഞങ്ങൾക്കും താ ജയം പ്രഭൊ

രാ. ൭൮

൧. എല്ലാ വിടത്തിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/10&oldid=193972" എന്ന താളിൽനിന്ന് ശേഖരിച്ചത്