താൾ:CiXIV29.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിന്നിനിത്യംപാടും
ഇടയൻ നീ കുഞ്ഞാടും
കനിഞ്ഞു കൊൾ്ക ഹൊയെശു

11. മാനസാന്തരം

൭൫
രാഗം ൯൫.

൧. എന്നെനിന്റെ കൊപത്തിൽ
ശിക്ഷിയാതലിഞ്ഞു
ഇജ്ജനംചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ– വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക

൨. ചെയ്തപാപത്താൽ എല്ലാം
ഉണ്ടെനിക്കനാണം
കെട്ടുപൊയതിന്നും ആം
നിന്നാൽ അത്രെത്രാണം
ഞാൻപതിർ– നീഉയിർ
ചത്തതെ നിൻവാക്കും
നൊക്കും പുതുതാക്കും

൩. ഈചതഞ്ഞുടഞ്ഞതും
ചെയ്കനീ ആശ്വാസം
ശൂന്യദീനനെഞ്ചിലും
തന്നി കൊൾ്കവാസം
പിന്നെഞാൻ–വാഴ്ത്തുവാൻ

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/91&oldid=195573" എന്ന താളിൽനിന്ന് ശേഖരിച്ചത്