താൾ:CiXIV29.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബലം കൌശലം–പലവും തൻവശം
അതുല്യൻ താൻ ഇപ്പാരിൽ

൨. മനുഷ്യശക്തിനഷ്ടമായി
ഈ ഞങ്ങൾവെഗംതൊറ്റു
ഹെദെവക്കൈയെദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെരക്ഷിതാ– യെശുമശിഹാ
സൈന്യങ്ങൾപ്രഭൊ–മറ്റാരുംതുണയൊ
പടക്കളം നീകാക്കും

൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കുതെടി
വന്നാലുംപെടിഅല്പമാം
ഈ ഞങ്ങൾ അത്രെനെടി
ഒരൊഗൊഷ്ഠിയും– സാത്താൻ കാണിക്കും
എല്ലാമെബലാൽ– വിധിക്കുൾ്പെട്ടതാൽ
ചൊല്ലൊന്നവനെവീഴ്ത്തും

൪. ആടാതെനില്ക്കവചനം
അരുതവൎക്കൊശാരം
സദാത്മാവൊടൊരൊവരം
നമുക്കായുപകാരം
പൊയ്പൊകും മുതൽ–മക്കൾ പെൺ ഉടൽ
അതുവിടെണം– ചെറുതവർഫലം
നമുക്കിരിക്കരാജ്യം

9. തിരുസ്നാനം

൬൮

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/83&oldid=195592" എന്ന താളിൽനിന്ന് ശേഖരിച്ചത്