താൾ:CiXIV29.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടങ്ങിജീവവചനം
ഒർകുന്തം കൊണ്ടവർതുളെച്ചു
കൃപനിറഞ്ഞഹൃദയം
ഊക്കെറിയൊൻ അശക്തനായി
ഹാസത്യച്ചൊൽ നിവൃത്തിയായി

൩. നിവൃത്തിയായി എൻപാപഭാരം
ഘനം കുറഞ്ഞുതല്ക്ഷണം
പിഴകൾ്ക്കാകെ പരിഹാരം
കുഞ്ഞാടിൻ രക്തം നിശ്ചയം
പാതാളബലം ചൂൎണ്ണമായി
ഹാസ്വാദുച്ചൊൽ നിവൃത്തിയായി

൪. നിവൃത്തിയായി ഹാദൂതസെന
ആശ്ലെഷിപ്പാൻ കൊതിക്കിലും
അവരെഅല്ല നീദിനെന
ഈപാപിക്കൂട്ടം തഴുകും
എൻനെഞ്ഞും നിൻ കിടക്കയായി
ഹാ ആറ്റച്ചൊൽനിവൃത്തിയായി

൫. നിവൃത്തിയായി ഉറങ്ങും കാലെ
ഞാൻ ചായ്ക് അക്കുഴിക്കല്ലിന്മെൽ
നിൻദൂതർ ഇങ്ങും ഉണ്ടതാലെ
നിദ്രെക്കുതക്കത് ഈബെഥെൽ
തുറന്നുകാണ്കസ്വൎഗ്ഗവായി
ഹാ ജീവച്ചൊൽ നിവൃത്തിയായി

൪൪
രാഗം ൧൦൪.

൧. പാപിയെനിൻദുഃഖംപൊക്കി
വാഴ്ത്തുകെശുദുഃഖം നൊക്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/57&oldid=195639" എന്ന താളിൽനിന്ന് ശേഖരിച്ചത്