താൾ:CiXIV29.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശബ്ദിച്ചുകല്പിക്കുന്നമൎച്ച
ഉലകുരുക്കുംതൻഅലൎച്ച
ഉയൎന്നിലംനമുക്കുകൊൻ

൫. അവൻഭുവിസംഹാരങ്ങൾ
ചെയ്തായുധങ്ങളെഒടിച്ചു
സ്വതെജസ്സെങ്ങുംഅറിയിച്ചു
വിറെപ്പിൻസൎവ്വജാതികൾ

൬. യഹൊവെക്കത്രെഔന്നത്യം
സൈന്യങ്ങളുള്ളവൻതുണെക്കും
യാക്കൊബിൻദൈവംഎന്നെന്നെക്കും
നമുക്കിരിപ്പുയൎന്നിലം

൨൧൮

(സങ്കീ ൧൦൪) രാഗം ൧൧൬

൧. യഹൊവഎന്റെദെവവാഴ്ക
മഹൊന്നതതൃമുമ്പിൽതാഴ്ക
എന്നൊടുസൃഷ്ടിസഞ്ചയം
ഒളിതെജസ്സിൻസൎവ്വസാരം
വെളിച്ചവസ്ത്രത്തലങ്കാരം
ആകാശംനിൻവിരിപ്പടം
ജലംനിൻശാലെക്കാംവിതാനം
ജലധരങ്ങൾവാഹനം
ചലിക്കുംകാറ്റുനിന്റെയാനം
ജ്വലിക്കുംതീപരിജനം

൨. അനക്കംഎന്നിയെനീഊഴി
കനത്തിൽതീൎത്തശെഷംചൂഴി
മലമെലൊളംമൂടിയൊൻ
നിന്ദിച്ചതാൽമലനികന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/237&oldid=195315" എന്ന താളിൽനിന്ന് ശേഖരിച്ചത്