താൾ:CiXIV29.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീ എന്നെഉദ്ധരിക്ക

൨. ചെവികൾചാച്ചുരക്ഷതാ
നീമാത്രംപാറനീപിതാ
എൻകൊട്ടയുംമിടുക്കും
നീഎൻബലം–എൻശരണം
നിൻഇഷ്ടംആർതടുക്കും

൩. എൻആത്മാവെതൃക്കൈയിൽഞാൻ
എല്പിക്കുന്നെകസത്യവാൻ
നീഎന്നെവീണ്ടെടുത്തു
പകയരിൽ–കള്ളത്തൊഴിൽ
കണ്ടൊളംഞാൻവെറുത്തു

൪. നീനൊക്കിഎന്റെതാഴ്ചകൾ
പരീക്ഷയൊടുംപൊക്കുകൾ
തരുന്നുനൽകരുത്തും
കനിവിനാൽ–നീഎന്റെകാൽ
വിശാലത്തിൽനിറുത്തും

൫. എൻകാലങ്ങൾനിൻകൈക്കലാം
വരുന്നതിന്മയിന്നെല്ലാം
നീഎന്നെരക്ഷിച്ചാലും
വളൎകനിൻ–വാത്സല്യത്തിൽ
പുകൾഈനാവിനാലും

൨൧൬

(സങ്കീ. ൩൬) രാഗം.൯൦

൧. യഹൊവയിൽസന്തൊഷിച്ചാൎത്തുപാടി
എകൊപിച്ചെകനെഉയൎത്തുവിൻ
അവൻദയാനയങ്ങളെകൊണ്ടാടി
കവിണ്ണുവീണുവാക്കെവാഴ്ത്തുവിൻ
29.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/235&oldid=195318" എന്ന താളിൽനിന്ന് ശേഖരിച്ചത്