താൾ:CiXIV29.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദാമ്യരിൻനിന്നാഹൂതർ
അറിവിക്കെണംതൻതൊഴിൽ
പരിശുദ്ധാലങ്കാരത്തിൽ

൨. മുഴക്കുന്നതാർഎന്നാൽ
യഹൊവതന്റെഊക്കിനാൽ
പരക്കെഇരുണ്ടൊരബ്ദം
കെൾ്ക്കുന്നീയഹൊവാശബ്ദം
മലകൾഞെട്ടിഇളകും
തകൎന്നുദെവദാരുവും

൩. യഹൊവാചിനത്തിൻകൊൾ
ഈഭൂമിയിൽകടക്കുമ്പൊൾ
നടുങ്ങുന്നുമെയ്യുംഉള്ളും
ഹെൎമ്മൊൻലിബനൊനുംതുള്ളും
അവന്റെമന്ദിരത്തെല്ലാം
തെജസ്സിതെന്നുരെക്കആം

൪. ഇരുന്നാൻയഹൊവഎൽ
ജലപ്രളയത്തിന്നുമെൽ
തൻശത്രുക്കൾഒക്കെവെന്നും
ജനത്തെലാളിച്ചുംഎന്നും
അരചനായിവാഴുവാൻ
ഇരുന്നുകൊണ്ടിരിക്കുന്നാൻ

൨൧൫

(സങ്കീ ൩൧) രാഗം ൩൮

൧. എൻആശ്രയംയഹൊവയിൽ
ഇട്ടിട്ടിഹപരങ്ങളിൽ
ഞാൻനാണിയാതിരിക്ക
സ്വനീതിയാൽ-വിഭൊക്ഷണാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/234&oldid=195320" എന്ന താളിൽനിന്ന് ശേഖരിച്ചത്