താൾ:CiXIV29.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഉണൎന്നുപ്രാൎത്ഥിച്ചാലും
ഇണങ്ങിചെൎന്നപിൻ
പിണഞ്ഞമായാമാലും
പിണങ്ങിനീക്കുവിൻ
വെളിച്ചനാഥൻകണ്ടും
വിളിച്ചുംനില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർആൾ

൩. എതിൎപ്പാൻനാംഒരുങ്ങും
മതികളിച്ചതാൽ
കൊളായീരാവൊടുങ്ങും
നാളറിയായ്കയാൽ
ഉറക്കിളെച്ചുനില്പിൻ
പുറപ്പെടുംവരെ
പ്രളയംഎറ്റതിൽപിൻ
തളൎച്ചപൊകുമെ

൨൦൬

രാഗം.൧൧൫

൧. ശെഷിച്ചതിന്നിഒരുസ്വൈരം
എൻആത്മാവെഉണരുകെ
പ്രപഞ്ചഛിദ്രംദുഷ്ടവൈരം
വിചാരിയാതെപാടുകെ
കണ്ടാലുംഅല്പംഒരുയത്നം
കഴിച്ചാൽഅതിമൂല്യരത്നം
കുഞ്ഞാടിൻവക്കൽമെടിക്കാം
അവൻസിംഹാസനാഗ്രെഖെദം
ഒഴിഞ്ഞിട്ടാകുംദീനഭെദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/222&oldid=195342" എന്ന താളിൽനിന്ന് ശേഖരിച്ചത്