താൾ:CiXIV29.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎദ്ധിച്ചതുള്ളത്തിൽ

൩. ഒന്നാംപിതാ-മുമ്പുള്ളവർമഹാ
ദൊത്രപിതാക്കന്മാർ
പ്രവാചകർ–അപൊസ്തലർനിരാ
തെനൊത്തഗീതക്കാർ
സാക്ഷിക്കുതീയുംവാളും
വീക്ഷിച്ചുംനെർമൊഴി
കൊണ്ടൊരെഎല്ലാനാളും
കണ്ടീടുംഎന്മിഴി

൪. ഹാസത്സഭാ–മാരക്ഷവന്നുവൊ
എനിക്കുനിങ്ങളാൽ
വരിഷ്ഠരിൽ–വരിഷ്ഠനാം പ്രഭൊ
നിന്നെവണങ്ങും കാൽ
ദൂരത്തുനിന്നെനൊക്കി
ചാരത്തുംകാണുവൻ
നിൻഒച്ചഇണ്ടൽപൊക്കി
കൈതൊട്ടാൽവാഴ്ത്തുവൻ

൨൦൫

രാഗം.൮൧.

൧. വരുന്നുശ്രെഷ്ഠവെൾ്പി
വിരുന്നുകാർവരീൻ
എന്നുച്ചംപൊങ്ങുംകെൾ്വി
അന്നുള്ളുനല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തിച്ചദീപത്തിൽ
പഴുതെനെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/221&oldid=195344" എന്ന താളിൽനിന്ന് ശേഖരിച്ചത്