താൾ:CiXIV29.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിക്കെ നിന്നെനൊക്കുവൊൻ
യെശൂ പ്രഭൊ– ഈദാനങ്ങൾ നീഏകിയാൽ
സദാവണങ്ങുവൻ തൃക്കാൽ

൧൧൨
രാഗം.൫൨

൧. ഒന്നാകെന്റെ പാനം
ഒന്നെഭക്ഷണം
ഒന്നുമാത്രം എൻഅദ്ധ്വാനം
ആത്മജീവലക്ഷണം
എന്റെപാപഭാരം
ഏറ്റു നീക്കിയൊനെഎൻവിചാരം

൨. മങ്ങാതെന്റെ കാഴ്ച
പ്രിയരക്ഷിതാ
നീ സഹിച്ചക്രൂരതാഴ്ച
നൊക്കി നില്ക്കുകെസദാ
ശാപമരം ഏറി
എന്റെ ആത്മനാശം നീയെപെറി

൩. യെശുനിന്റെ സ്നെഹം
എന്റെപിഴയും
എന്നും മറക്കല്ലീദെഹം
ഞാൻ ഇരക്കും മുമ്പെയും
തെറ്റിപൊയ ആടു
വീണ്ടെടുത്തു നിന്റെ ദുഃഖപ്പാടു

൪. ഞാൻ നിൻ അവകാശം
എന്നും നിൻ മുതൽ
എന്നെനല്ലസ്നെഹപാശം
കൊണ്ടുകെട്ടിനിൻവിരൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/130&oldid=195502" എന്ന താളിൽനിന്ന് ശേഖരിച്ചത്