താൾ:CiXIV29.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുഗ്രഹങ്ങൾപെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മം ചെയ്തും
വരുന്നദൈവത്തിൻ
ദയാം കൃതജ്ഞരായി
ഇപ്പൊഴുംവാഴ്ത്തുവിൻ
മനസ്സുകൈകൾവായി

൨. ഈജീവകാലം നാം
അസൂയപൊർവിഷാദം
വെടിഞ്ഞുനാൾഎല്ലാം
യഹൊവതൻ പ്രസാദം
എത്തിച്ചവിണ്മുതൽ
അറിഞ്ഞുവാഴുവാൻ
നീദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ

൩. പിതാകുമാരനും
ആത്മാവുമായവന്നു
ഈസഭയിങ്കലും
സ്തുതിവളൎന്നുവന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കവാഴ്ത്തുകാ


രാഗം൧൪.

൧. എഴുന്നുണൎന്നു കെൾഎൻഹൃദയം
കഴുത്തിൽ നിന്നെറിക നിൻനുകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/13&oldid=195721" എന്ന താളിൽനിന്ന് ശേഖരിച്ചത്