താൾ:CiXIV29.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താഴ്മയായ്വണങ്ങണം
താൻ വിളിച്ചുടൻ ദാസൊഹം
തന്നെ കണ്ടുടൻ ധന്യൊഹം
എന്നുസ്വൎഗ്ഗെസമ്മതം

൩. താരസംഘം ഭൂവാകാശം
നീളെഇവനവകാശം
വാഴുന്നുണ്ടിവൻ ചെങ്കൊൽ
ഇവനൊടുപൊർ അകാൎയ്യം
ജീവന്റെ മഹത്വം ആൎയ്യം
നിത്യം ഇവൻവാഴ്ചപൊൽ

൪. ദൂതഭൃത്യർ ഉല്ലസിപ്പിൻ
നീതിമാന്മാരെ സ്തുതിപ്പിൻ
വാഴ്ത്തുകെവിണ്ണൊടുംപാർ
യെശുഭെദം എന്നിധന്യൻ
വാത്സല്യത്തിലും അനന്യൻ
വാഴ്ത്തുകെ എൻഅകതാർ

14. പ്രതിജ്ഞകൾ

൧൧൧
രാഗം.൧൨൯

൧. എന്നെക്കും നിന്നെ സ്നെഹിപ്പൻ
എന്നെവിടാതുനുടൻ
നിങ്കനിവാലെപൊറ്റു
ആനന്ദതൃപ്തിയില്ലിതിൽ
വാനങ്ങൾകൂട കിട്ടുകിൽ
നീ ഇല്ലാഞ്ഞാൽ ഞാൻ നൊറ്റു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/128&oldid=195505" എന്ന താളിൽനിന്ന് ശേഖരിച്ചത്