താൾ:CiXIV29.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. പിതാവെ നിന്റെദാനം
സ്തുതിക്ക ന്യായമാം
നിന്നൊടു പുത്രസ്ഥാനം
എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യ ജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻ ദാസൎക്കടിയാൻ

൨. ആനചറത്തെതച്ചൻ
തൻ അബ്ബാവിളിയാൽ
പിതാവെ ഞങ്ങൾ്ക്കഛ്ശൻ
ആക്കിചമെച്ചതാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാവിളിക്കുകെ
കണ്ണീരിനൊടും കൂടെ
ഹൃദിഞരങ്ങുകെ

൮൮
രാഗം.൧൨൭.

൧. പ്രകാശിച്ചരുണൊദയം
അജ്ഞാനരാത്രീയെ സ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയിശ്ശായ്വെർ
അത്യന്ത കൃപയുള്ളനെർ
എൻ രാജാനീഎൻഛത്രം
ചിത്രം മിത്രം – പാപനാശം
നിൻ പ്രകാശം – സിദ്ധസത്വം
സീമയില്ല നിൻ മഹത്വം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/104&oldid=195545" എന്ന താളിൽനിന്ന് ശേഖരിച്ചത്