താൾ:CiXIV285 1848.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

പിച്ചുആന—പുലി—കുരങ്ങ—മുതലായകാട്ടുമൃഗങ്ങൾ്ക്കവാസസ്ഥലമായുംകപ്പൽപണിമുതലായ
തിന്നുജാതി—കരിമരം—ഇരുവിൾ—ആയിനിമുതലായമരങ്ങൾനിറഞ്ഞകാടായുംസകലവിധം
ചണ്ഡാലന്മാൎക്കഇരിപ്പടമായുമിരിക്കുന്നുഅതിന്നുപടിഞ്ഞാറെഭൂമിഎകദെശംസമുദ്രതീര
ത്തൊളംചെറുകുന്നുകൾനിറഞ്ഞുപലവിധംഫലവൃക്ഷങ്ങൾവയലുകൾഊരുകൾമറ്റുംകൊ
ണ്ടുശൊഭിക്കുന്നുകടപ്പുറത്തുള്ളഒരൊനഗരങ്ങളിലുംകച്ചവടവുംമറ്റുംനടക്കുന്നുവിശെഷനദി
കൾനാട്ടിൽകാണ്മാനില്ലസഹ്യാദ്രിയിൽനിന്നുഒഴുകിപടിഞ്ഞാറെസമുദ്രത്തിൽചെരുന്നചെ
റിയപുഴകൾവളരെഉണ്ടുതാനും—കൊച്ചിരാജ്യംമുതൽതിരുവനന്തപുരത്തൊളംപലകാ
യല്കളുംതൊടുകളുംപരന്നുഒരൊരൊതൊണിപ്രവൃത്തികൾ്ക്കുംവഴിപൊക്കൎക്കുംഉപകാരമായി
രിക്കുന്നു—ഇങ്ങിനെയുള്ളദെശാകൃതിനിമിത്തംതിരുവിതാങ്കൊടുരാജ്യംമിക്കതുംനെല്ലുമുതലാ
യധാന്യങ്ങൾ്ക്കഉചിതഭൂമിആകുന്നുഎലം—ചന്ദനം—ജാതിക്കായി—മുളകുമുതലായസുഗന്ധദ്ര
വ്യങ്ങൾ്ക്കുംകുറവില്ല—

കൊച്ചിതിരുവിതാങ്കൊടുരാജ്യങ്ങളിലെനിവാസികളൂടെസംഖ്യഎകദെശം൧൫ലക്ഷംഅ
തിൽഎകദെശം൧ലക്ഷംരൊമക്രിസ്ത്യാനികളും൧ലക്ഷത്തിൽപരം൨൦൦൦൦നസ്രാണികളും
൩൦൦—൪൦൦൦യഹൂദന്മാരുംഉണ്ടായിരിക്കുംപണ്ടുഭാരതഖണ്ഡത്തിലെമുസല്മാന്യവാഴ്ചആരാജ്യ
ത്തൊളംഎത്തായ്കകൊണ്ടുംഠിപ്പുസുല്ത്താൻഅതിനെഅതിക്രമിപ്പാൻചെന്നപ്പൊൾരാജാവുഇ
ങ്ക്ലിഷകാരെതുനെക്കായിവിളിച്ചുഅവനെജയിച്ചുപുറത്താക്കിയത്കൊണ്ടുംമാപ്പിളമാരെരാ
ജ്യത്തിൽഎറെകാണുന്നില്ല—ബ്രാഹ്മണാചാരങ്ങളുംഅനാചാരങ്ങളുംഒരുതടവുകൂടാതെരാ
ജ്യത്തിൽഎങ്ങുംനടക്കുന്നു൧൮൦൯ക്രി.അ.രാജാവിന്റെദിവാൻഇങ്ക്ലിഷകാരെപുറത്താക്കെ
ണ്ടതിന്നുഗൂഢമായിഒരുമത്സരംഉണ്ടാക്കിയാറെയുദ്ധമുണ്ടായപ്പൊൾഇങ്ക്ലിഷ്കാർരാജ്യംമുഴു
വനുംപിടിച്ചടക്കി൪സംവത്സരത്തൊളമ്പരിപാലിച്ചശെഷംരാജാവിന്നുപിന്നെയുംഎല്പിച്ചുകാ
ൎയ്യാദികളെനടത്തെണ്ടുന്നപ്രകാരംനിശ്ചയിച്ചുകല്പിച്ചുരാജധാനിയിൽഒരുമന്ത്രിപാൎപ്പിക്കയും
ചെയ്തുഇപ്പൊൾവാഴുന്നരാജാവിന്റെപെർമാൎത്താണ്ഡവൎമ്മൻഅവന്റെരാജധാനിതിരുവ
നന്തപുരംതന്നെ—

രാജ്യത്തിൽഎങ്ങുംകാൎയ്യാദികളെനടത്തുന്നപ്രകാരംപറയുന്നു—സൎവ്വാധികാൎയ്യക്കാർരാജ
സന്നിധിയിൽപാൎത്തുവങ്കാൎയ്യങ്ങളെവിചാരിച്ചുതീൎക്കുന്നതുമല്ലാതെതിരുവനന്തപുരത്തെതന്നെഒ
രുഅപ്പീൽകൊടുതിയുമുണ്ടുരാജ്യരക്ഷെക്കായിരാജാവിനുള്ളചിലപട്ടാളങ്ങളല്ലാതെഇങ്ക്ലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/77&oldid=188781" എന്ന താളിൽനിന്ന് ശേഖരിച്ചത്