താൾ:CiXIV285 1848.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ത്രെചൊല്ലിഇരിക്കുന്നു-ആയത്എല്ലാംനിശ്ചയത്തിന്നുപൊരാ-പരദെശത്തുനിന്നുവന്ന
യവനർഅറവികൾഇതലർപൊൎത്തുഗീസർതുടങ്ങിയുള്ളയുരൊപക്കാർഒരൊരൊസമ
യത്തകണ്ടതുംകെട്ടതുംഎഴുതിഇരിക്കയാൽകെരളപ്പഴമചിലതുനിശ്ചയിപ്പാൻഹെ
തുഉണ്ടായി-ആയതല്ലാതെപുരാണകാലങ്ങളുടെപരമാൎത്ഥത്തെഅറിയെണ്ടതിന്നു
കല്ലെഴുത്തുംചെമ്പെടുംതന്നെപ്രമാണമായിഉള്ളു—ൟവകഎല്ലാംകാലദൊഷത്താ
ൽനശിക്കാതെശെഷിച്ചത്കൂടെ പരസ്യമായ്വന്നാൽപഴമഒരൊന്നഅറിവാൻസം
ഗതിഉണ്ടു-തെക്കുസുറിയാണികളുംയൂദരുംഅപ്രകാരമുള്ളചെമ്പെടുകളെസംഗ്രഹിച്ചു
വെച്ചത്ഒഴികെആവശ്യമുള്ളവൎക്കകാണിക്കയുംചെയ്യുന്നു-അതിനാൽഭാസ്കരര
വിവൎമ്മർതുടങ്ങിയുള്ളപെരുമാക്കന്മാരുടെവിവരംചിലതുഅറിവാറായ്വന്നു-ബ്രാഹ്മ
ണാദിജനങ്ങൾമിക്കവാറുംആവകഅറിഞ്ഞാലുംകാട്ടാതെഇരിക്കുന്നു-കാട്ടിയാൽതങ്ങ
ൾക്കവല്ലചെതംവരുംഎന്നഒരഅജ്ഞാതഭയംഹെതുവായിട്ടത്രെ- അത്തരംഭയം
പൂൎവ്വന്മാൎക്കഇല്ലയായിരുന്നു- അവർഅദ്ധ്വാനിച്ചുകല്ലെന്മെൽഎഴുതിയത്തങ്ങളുടെ
സന്തതികൾക്കവായിപ്പാനായിട്ടല്ലൊആകുന്നു-ചിലൎക്കവായിപ്പാൻമനസ്സുണ്ടായാലും
അക്ഷരംഅറിഞ്ഞുകൂടാഎന്നുകെൾ്ക്കുന്നു-ഇവൎക്കഉപകാരമായിട്ടഇവിടെപുരാണാ
ക്ഷരങ്ങളെഎഴുതുന്നു-

അതിൽഒരുവിധംഇപ്പൊഴത്തെഅക്ഷരങ്ങളൊടുഒക്കും

അ ആ ഇ x ഉ എ എൈ അഃ

ക കാ കി കു x (ക്കു) x (കൃ) കൊ x (ക്ക) ക്ര

ഖ ഗ ഘ ഞ്ച ട ടി ടു ണ ണി x (ണ്ട)

ത x (ത്ത) x (ത്തൊ) x (ദ്യ) x (ന) പീ പ്ര

x മ x (മ്മ) x (ഭൂ) യ ര രി രീ ല x (ൽ) ശ

x (ശൊ) ഷ x x (സാ) x (സ്സ) സ്തു (സ്തു)

ഹ ള x x (x)

xx (സ്വസ്തി) ശ്രീ (ശ്രീ) വിശെഷാx കസ്തുരി(കസ്തൂരി)

ഇരവികൊൎത്തനുx കുടുത്തൊമ(ഇരവികൊൎത്തനുക്കു കുടു
ത്തൊം)അല്ലെങ്കിൽ നാംകൊടുത്തു —

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/54&oldid=188715" എന്ന താളിൽനിന്ന് ശേഖരിച്ചത്