താൾ:CiXIV281.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധയെശുനിന്റെഅഭിധാനം
വരിച്ചുഞാൻഎൻആത്മരക്ഷക്കായി
ഇഹപരങ്ങളിൽഅതിന്റെജ്ഞാനം
മതിഎന്നുച്ചരിച്ചുദൈവവായി
ദിനെദിനെഭുജിച്ചാൽഞാൻഇദ്ദാനം
വിശപ്പുതീരുംഞാനൊതൃപ്തനായി
നീവന്നുഉള്ളിൽപുക്കുനിത്യംവാഴ്ക
മദാത്മാനീയൊചെമ്മെനിന്നുതാഴ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/4&oldid=194391" എന്ന താളിൽനിന്ന് ശേഖരിച്ചത്