താൾ:CiXIV280.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌസലം ൪൧൩

തുപുനരതുചെന്നു ഭഗവൽപാദാംഭൊരുഹത്തിനകൊണ്ടു ഭഗവാൻത
ന്നുടെമതമതാകയാൽ വഴിയെകാട്ടാളനടുത്തുചെന്നപ്പൊളഴിനിലപൂ
ണ്ടുതൊഴുതുവീണവൻ തുവീണവൻ "അടിയനതുമൊന്നറങ്ങീലപൊറ്റി ഉടമ
യൊടെന്നപ്പരി പാലിക്കെണംമുനിവരന്മാ ർമാനസത്തിലുംഗൊപ
വനിതമാർമുലത്തടത്തിലുംപത്മകരത്തിലും നല്ല ബലിശിശ്ശിരസ്സിലുംപു
രരിപുരദെവഹൃദയത്തിങ്കലും വിധികരതലങ്ങളിലും ഗൌതമ ഹൃദയ
നായികാദൃഷദ്വപുസ്സിലും വിളങ്ങിടുംതവസാരൊരുഹ തലത്തിം
കൽ മമശരമെല്പിപ്പതിന്നൊതിരുവുള്ളംകലൎന്നതെന്തയ്യൊ മുരഹര
നാരായണനരകാരെ ചരണതാരിണശരണംദൈവമെ കരുണാവാ
രിധെശരണം ദൈവമെ തിരുമൈകണ്ടുള്ളിലവനാന്ദവും ശരമെ
ല്പിച്ചതുനിനച്ചുഭീതിയും കനിവു കൊണ്ടൊരത്ഭുതവും കൈക്കൊണ്ടു വ
ണങ്ങിനാൻതെരുതെരക്കിതാതനുംഭയപ്പെടെണ്ട ഞാനറിഞ്ഞെത്രെനിന
ക്കുയുക്തമല്ലിതുവിധിവശാൽവന്നു ചതിച്ചെയ്തെൻ നിന്നെക്കഴിഞ്ഞ
ജന്മനി പ്രതിക്രിയപുനരതിന്നിതുമെടൊനിനക്കിനിച്ചിരാമരമൊലൊ
കത്തു മനഖെദംതിൎന്നു വസിക്കാമെന്നുടെ മനപ്രിയത്തിനുഫലമ
താകയാൽ കനക്കുനിന്നിലുണ്ടിനിക്കുവാത്സല്യം അറിയാതെയൊരു
ശരംകൊണ്ടച്യുത ചൎണമിച്ചനിമിത്തംകാട്ടാളൻ ഒ രുനാളുമൊരു
ലയംവരാതരുപരഗതിവന്നുശിവശിവചിത്രം ഖഗമുഖബുദ്ധ്യാ
വിശിഖമൎച്ചിച്ചു ഖഗപ്രവരനായ്ചമഞ്ഞു കാട്ടാളൻ ധരണിദെവന്മാര
തിശയഭക്ത്യാ സരസിജസമതുളസിപത്രങ്ങൾ ചരണതാരിലാനഹ
മാരാധിച്ചാൽ അവരുന്നൊരു ഫലമിനിക്കുചൊല്ലാമാഹരികൾ വാരി
ധികിരാതനുസുരലൊക പ്രാപ്തികൊടുത്ത നന്തരം തിരഞ്ഞുദാരുകൻഭ
ഗവാനക്കാണാഞ്ഞുരുഖെദംപൂണ്ടുനടന്നങ്ങൊടിങ്ങൊ ട്ടുഴന്നുതെ
രുമായവനുംവന്നുക ണ്ടഴന്നുവീണുടൻ നമസ്കാരം ചെയ്യാൻ ചതി
ച്ചതെന്തെന്റെഭഗവാനെമമ മതിഭ്രമംപാരം മുഴത്തിരിക്കുന്നു മൃദുമൃദു
ലമായ തണമായൊരു പദതളിരിലെന്തൊരുശരമെല്പാൻ അവകാശം
വന്നതിഹഭഗവാനെ ഭവദനുമതമറിയാരുന്നു ഉള്ളിൽ പരിതാപം
പാരംവള തന്നുപൊറ്റി ശരണം മാറില്ലകരുവാരിധെ പിരിഞ്ഞ
റിയുന്നീലൊരുനാളുമിനി പിരിഞ്ഞിരിപ്പാനുമതുദൈവമെ ചതി
പ്പാനല്ലല്ലിതുങ്ങുന്നുനാഥായദുപ്രവരമാധവ ജഗന്നാഥതിരുമനസ
ചിന്തിതമെന്തെന്നു തിരിയാഞ്ഞുദു:ഖംപെരുതാകുന്നുമെ നിറഞ്ഞ ദു:
ഖത്താലടിത്താരിൽവീണ പറഞ്ഞുദാരുകൻകരയുന്നനെരം തെരുന്നന
ത്തെരുമുയൎന്നുമെല്പെട്ടു വിളങ്ങുമായുധങ്ങലുമായന്നെരം നടുങ്ങിദാരുക
നതുകണ്ടനെരം പൊടുന്നനകൃഷ്ണനരുൾചെയ്തീടിനാൻ തെരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/419&oldid=185709" എന്ന താളിൽനിന്ന് ശേഖരിച്ചത്