Jump to content

താൾ:CiXIV280.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അശ്വമെധികം ൪൦൩

ൻപാലിച്ചിതിങ്ങിനെപാണ്ഡവസന്തതികാലസ്വരൂപനാം കൃഷ്ണൻ
തിരുവടിപാൎത്ഥാദിക ളുംനിധിയുമായ്വന്നിതു പാൎത്തെതിരെറ്റിതുവാ
സുദെവാദികൾ പുത്രമിത്രാൎത്ഥലാഭംകൊണ്ടുസന്തുഷ്ട ചിത്തന്മാരായി
രുന്നിടാനാർപാണ്ഡവർ അശ്വമെധത്തിനാരംഭിക്കയെന്നതു വി
ശ്വനാഥൻ താനരുൾചെയ്തനന്തരം അഗ്രജന്മാരെയുമച്യതൻ തന്നെ
യുമഗ്രെവണങ്ങിനടന്നിതുഫല്ഗുനൻ അശ്വം നടത്തുവാൻ മറ്റുള്ള
വർകളും നിശ്ശെഷവസ്തുക്കൾസംഭരിച്ചീടിനാർ ദിക്കുകളൊക്കജ്ജയി
ച്ചുതിറവാങ്ങി മുഖ്യനൃപന്മാരെയുംജയിച്ചങ്ങിനെ പാൎത്ഥനുമശ്വവും
കൊണ്ടുവന്നാനൊരൊ പാൎത്ഥിവന്മാരുംമുതിൎന്നുവന്നീടിനാർ ആന
മുനിവരന്മാ ദ്വിജന്മാരും മാനസാനന്ദംകലൎന്നുവന്നീടിനാർ ആന
തെർ കാലാൾകുതിരപ്പടകളും മാനംകലൎന്നുള്ള വൃഷ്ണിപ്രവരരും വൈ
ശ്യരുംശൂദ്രരും വന്നീടിനാർനാനാ ദെശ്യന്മാരായുള്ള വിദ്വജ്ജനങ്ങളും
നല്ല മുഹൂൎത്തവുമൊത്തുയഥാഗമം കല്യാണമൊടുദിക്ഷിച്ചിതു ഭൂപനും
പണ്ടനെകംജനംചെയൂയാഗങ്ങളും കണ്ടീലിവണ്ണമെന്നാർവിബുധാ
ദികൾഎന്തുചെതംനല്ല ബന്ധുവാകുന്നതൊചെന്താമരക്കണ്ണനാംകൃ
ഷ്ണനല്ലയൊ ഭൃത്യപ്രവൃത്തിചെയ്യുന്നതുമാധവൻ പൃത്ഥ്വീപതികൾമ
റ്റാൎക്കിവണ്ണംവരു ഭാഗ്യവാന്മാരിൽവെച്ചഗ്രെസരനായ തൊൎക്കിൽ
യുധിഷ്ടിരനായനരപതി “ഇത്ഥംമഹാലൊകരൊക്കപ്പറെകയും മൎത്ഥംമ
തിമതിയെന്നുമൊദിക്കയും പൃത്ഥ്വീശനാശീൎവ്വചനങ്ങൾ ചൊല്ലിയും
ചിത്തംകുളൎത്തുപുകഴ്ത്തിയുംസജ്ജനം ദക്ഷിണയുംചെയ്തുയാഗംസമൎപ്പി
ച്ചു ദിക്കുകളൊക്കെപ്പുടപുഴങ്ങുംവണ്ണംവാദ്യനിനാദ കൊലാഹലത്തൊ
ടുകൂടാദ്യനാംകൃഷ്ണൻതിരുവടിതന്നൊടുംമന്നവർമന്നനഭൃഥസ്നാന
വും വിണ്ണൊർ നദിയിലാമ്മാറുചെയ്തീടിനാൻ ഭൊജനവും കഴിഞ്ഞാ
ത്മബന്ധുക്കൾക്കു പൂജയുംചെയ്തുപൂക്കീടിനാനാസ്ഥാനം സാമന്ത
സൊദരഭൃത്യപുരൊഹിത ഭൂമിന്ദ്രഭൂദെവതാപസന്മാരൊടുംദിവ്യസിം
ഹാസനം പുക്കിതുഭൂപതിസവ്യസാചിപ്രിയനവ്യയനീശ്വരൻ കൃഷ്ണ
ൻതിരുവടിവൃഷ്ണികുലാധിപൻ ജിഷ്ണു മുഖാമരവന്ദ്യൻജനാൎദ്ദനൻ ഇന്ദി
രാവല്ലഭനിന്ദിവരെക്ഷണനി ന്ദുബിംബാനനനിന്ദ്രാദിനാശനൻ
അംബുജലൊചനൻ ബിംബഫലാധരൻ അംബുജനാഥനനന്തന
നാകുലൻ അംബുജാംഘ്രിദ്വയനംബുജന്മായുധൻ തുംബുരുരുനാദരദഗ
ന്ധവിചാരണാ ദ്യംബരചാരിനിഷചിതൻമാധവൻ, അംബികാ
വല്ലഭസെവിതൻകെശവ നംബുജനാഭനേനനന്തനാദ്യൻഹരി വി
ശ്വസൃഷ്ടി സ്ഥിതസംഹാരകാരണൻ വിശ്വരൂപൻപരൻവിശ്വംഭ
രാവരൻ ഭക്തപ്രിയൻ വാസുദെവനനാമയൻ ഭൂക്തിമുക്തിപ്രദൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/409&oldid=185699" എന്ന താളിൽനിന്ന് ശേഖരിച്ചത്