Jump to content

താൾ:CiXIV280.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൨ അശ്വമെധികം

റ്റംതെളിഞ്ഞുഭഗവാനും ഉത്തരയുംപുനരന്നുപെറ്റീടിനാളസ്ത്രശക്ത്യാ
വെതനിൎജ്ജീവനായൊരു പുത്രനെക്കണ്ടു ദു:ഖംകലൎന്നത്രയും അത്തൽ
പൂണ്ടാശുകരഞ്ഞുകരഞ്ഞുടനുത്തരവീണുരുണ്ടീടിനാളന്നെരം ഭക്ത
പ്രിയപരമാനന്ദഗൊവിന്ദ പാഹിമാം പാഹിമാം ദെവകീനന്ദനപാ
ഹിമാം പാഹിമാം കൃഷ്ണകൃപാനിധെ സന്താനസന്ദാനസന്താനസ
ന്നിഭ സന്താപനാശനസന്തൊഷകാരണ ചിന്തിതചിന്താമണെജ
ഗന്മംഗല ഹന്തഹാഹാശരണംചരണാംബുജം കൃഷ്ണശരണാംശരണം
. മുരരിപൊ വൃഷ്ണിപ്രവരശരണം മധുര പൊ വിഷ്ണൊശരണംശ
രണം ഹരെവിഭൊ ജിഷ്ണുവയസ്യശരണം ജഗല്പ്രഭൊ വാരണതാ
പനിവാരണ കാരണ കാരണപൂരുഷ നാഥനരകാരെ ദാരുണവാ
രണമാരണകാരണ ചാരണസെവിതകാരുണ്യവാരിധെ നാരായ
ണശരണംശരണംഹരെ നാരദവന്ദിതനാരകനാശന നരീജനമ
നൊമൊഹനകൊമള നാരായണാശരണാകമലാപതെ ഇത്ഥംകരഞ്ഞീ
ടുമുത്തരതന്നുടെ ചിത്തതാപംകണ്ടുകുന്തിയുമന്നെരം ഭക്തികലൎന്നുമുക
ന്ദപാദാംബുജം നത്വാകുലംമമരക്ഷിച്ചതളെന്നാൾ സത്യപരായണ
സച്ചിന്മയഹരെ തത്വസ്വരൂപ സകലജഗല്പതെ ഭക്തപ്രിയപരമാ
നന്ദഗൊവിന്ദ മുക്തിപ്രദമുരാരാതെരമാപതെ ശ്രീകൃഷ്ണരാമയദുപതെ
ഗൊപതെ ശ്രീകാന്തകെശവമാധവശ്രീനിധെ ശൊകജരാമരണാ
ദികളില്ലാത യൊഗശയൊഗീശ്വരപ്രിയകംസാരെ ദാമൊദരഹ
കാരുണ്യവാരിധെ കൊമളവിഗ്രഹദൈത്യകലാന്തക പുംണ്ഡരീ
കെ ക്ഷണപീതാംബരവിഭൊ പുണ്ഡരീകൊദരശംഖചക്രായുധ വി
ശ്വംഭരപരമെശ്വരാശാശ്വത വിശ്വംഭരാപതെ വിശ്വരൂപപ്രഭൊ
നീയൊഴിഞ്ഞൊതുമാരുനാളുമില്ലി നിന്മായാവിലാസങ്ങളാക്കുറിഞ്ഞീ
ടാവു നീയൊഴിഞ്ഞൊരുരക്ഷിപ്പതുഞങ്ങളെ നിയല്ലയൊകാത്തുകൊ
ണ്ടതുമിന്നിയും നിന്നെയാഴിത്തെറിയുന്നീലൊരുനാളും പുണ്യപു
രുഷ പുരുഷൊത്തമവിഭൊ സ്ഥാവരജംഗമജാതികൾക്കൊക്കവെ
ജീവനാകുന്നനിനക്കുനിരൂപിച്ചാൽ ജീവനില്ലാതെപിറന്നകിടാവി
നു ജീവനുണ്ടാക്കുവാനെന്തൊരുസങ്കടം സന്താപമൊടുതൊഴുതി
ടിനാൾ കുന്തിയുമവ്വണ്ണംതന്നസുഭദ്രയും അന്തികെവീണു കുരുകുല
സ്ത്രീജനംവെന്തഴൽ പൂണ്ടുകരയുന്നതുനെരം അച്യുതൻതാനുമതുകണ്ടു
കിഞ്ചന നിശ്ചിത്യകാൎയ്യംനിരൂപിച്ചു സത്വരം ഉത്തരയൊടുവാങ്ങീ
ടിനാൻതന്നുടെ ഹസ്തപത്മംകൊണ്ടുബാലശരിരവും ഘൊരമായു
ള്ളൊരുചക്രതെജസ്സിനാൽ ദൂരനിങ്ങി വിരിഞ്ഞസ്ത്രതെജൊബലംബാ
ലകൻ ജീവിച്ചു മാതാവുതൻ മുലപ്പാലുംകുടിച്ചുതെളിഞ്ഞുവിളങ്ങിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/408&oldid=185698" എന്ന താളിൽനിന്ന് ശേഖരിച്ചത്