താൾ:CiXIV280.pdf/318

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൨ ദ്രൊണം

ഞാനെന്തിനുചൊല്ലുന്നിതിനുത്തരമെന്നിതുകൎണ്ണനും കൊല്ലുന്നതുണ്ടെ
ന്നൊഴിഞ്ഞുനീ യൊപണ്ടുചൊല്ലുമാറില്ലയെല്ലൊനൃപനൊടെടൊചെ
ല്ലുകയില്ലകിരീടിതൻ മുന്നിൽനീ ചെല്ലുകിൽനിന്നുപൊരുതുകയുമില്ല
ല്ലൊനിന്നുപൊരുന്നാകിലന്നവൻനിന്നെയും കൊന്നൊടുക്കീടുമതി
നില്ലസംശയം എറ്റനാളൊക്കവെഫല്ഗുനൻതന്നൊടു തൊറ്റതൊഴി
ഞ്ഞുഞാൻകണ്ടീലെടൊനിന്നെ പാണ്ഡവന്മാരുടെശൌൎയ്യങ്ങളല്ല
യൊതാണ്ഡവംചെയ്യുന്നതുംഭുവനങ്ങളിൽ സത്യയമനിയമാൎജ്ജവസ
ന്തൊഷഭക്തിശമദമദാനതപൊബല ശക്തികളുള്ളവർപാണ്ഡവ
ന്മാരെത്രശക്തനെന്നുള്ളനിനവെനിനക്കുള്ളു കൃഷ്ണവിവാഹവുംഖാ
ണ്ഡവദാഹവും വൃഷ്ണികൾതമ്മെജയിച്ചപ്രകാരവും ഉത്തരദിക്കുജയി
ച്ചതുംവെഗത്തിൽമൃത്യുഞ്ജയൻതന്നൊടസ്ത്രംപഠിച്ചതും യുദ്ധെനിവാ
തകവചവധാദിയും ചിത്രരഥവിജയാദിയുമൊൎക്കനീ ഗൊഗ്രഹണാ
ദിയുംകണ്കൊണ്ടുകണ്ടീലെ ആഗ്രഹംനിപറുയുന്നതെടൊകൎണ്ണ നാവ
രിഞ്ഞീടുവനിത്തരമെന്നൊടു പെപറഞ്ഞീടുകിലെന്നിതുകൎണ്ണനുംമാ
തുലൻതന്നെ പ്പറഞ്ഞതുകെൾക്കയാൽ ക്രൊധംമുഴുത്തെഴുനീറ്റിത
ശ്വത്ഥാമാ കശ്മലനാകിയനിന്നെയപ്പൊൾതന്നെ കുത്തിനുറുക്കുവ
നെന്നുഗുരുസുതൻഅന്തകനെപ്പൊലെ വെഗാലടുത്തപൊതന്തരാ
പുക്കാൻദുരിയൊധനൻതാനും കണ്ടവർചെന്നുചാതിക്കാരവുംപി
ടിച്ചുണ്ടായഘൊഷംപറയാവതല്ലെതും കണ്ടുപൊറുക്കാമൊധിക്കാര
മെന്നതുമുണ്ടാംകഴിവുചാതിക്കാരമെന്നതും പണ്ടുംദുരുക്തിചതിക്കാര
ർനിങ്ങളുംകണ്ടുകൊണ്ടാലുമതിക്കാലമെംകിലൊ കണ്ടിരിക്കുന്നുചാ
തിക്കാരർനിങ്ങളുംകണ്ടിരിക്കുന്നിതതിക്കാലമെങ്ങളുംനീയല്ലെപാഞ്ഞ
തുനീയല്ലെപാഞ്ഞതുനീയടങ്ങീടങ്ങുനീയടങ്ങീടങ്ങു നീപിടിയാതവ
ൻനീപിടിയാതവൻനീപറഞ്ഞാലെന്തുനീപറഞ്ഞാലെന്തു നിങ്ങളെ
ഞങ്ങളറിയുമടങ്ങുകനിങ്ങളെഞങ്ങളുമങ്ങിനെയല്ലയൊഎന്തുഞങ്ങൾ
ക്കുകുറവൊന്നുകണ്ടതുമെന്തുകുറവുഞങ്ങൾക്കൊന്നുകണ്ടതും എംകിൽ
നടപ്പിൻപറയെണമൊപലവെംകിൽനടപ്പിനുതകാത്തതെന്തിപ്പൊ
ൾഞങ്ങൾപിടിയാതപൊണ്ണന്മാരെത്രയും നിങ്ങൾനടപ്പിൻമിടുക്കു
ള്ളവരെല്ലൊനിങ്ങൾപറഞ്ഞിട്ടുചെല്ലെണമൊഞങ്ങൾ ഞങ്ങൾക്കു
നിങ്ങൾകൂടാഞ്ഞാൽപണിതുലൊം ഇത്ഥംപലരുംപലവുംവിവാദിച്ചു
ചിത്തംകലങ്ങിചമഞ്ഞിതെല്ലാവരുംകൂട്ടവുംകൂടികയൎത്തുപെരുംപട വാ
ട്ടംകളഞ്ഞുനടന്നാരതുനെരം ശൌൎയ്യം നടിച്ചടുത്തീടിനാ നംഗെശൻ
വൈരം നടിച്ചങ്ങടുത്താൻ കിരീടിയും കൊള്ളിമിന്നുംവണ്ണംചെന്നു
തെരുതെരെകൊള്ളുന്നബാണങ്ങളെറ്റുപൊറായ്കയാൽ പൊള്ളുപറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/318&oldid=185608" എന്ന താളിൽനിന്ന് ശേഖരിച്ചത്