Jump to content

താൾ:CiXIV280.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൧൧

ണൻപരൻ കൃഷ്ണൻകരുണാകരൻകമലാപരൻ വൃഷ്ണികുലാധിപൻ
വിശ്വൈകനായകൻ വിഷ്ണുവിമലൻ വിരഞ്ചാദിവന്ദിതൻജിഷ്ണുമു
ഖാമരവന്ദിതൻമാധവൻ ചില്പുമാൻഭക്തപ്രിയൻപരമെശ്വരൻ
നിത്യമിനിക്കുതുണയാകമൂലമെ ന്നത്തലൊഴിഞ്ഞുജയംവരുന്നുസ
ദാആൎക്കുമൊൎത്താലറിയാവതല്ലാതവ നാക്കമെറ്റുംനൃപനൊടരുളിചെ
യ്തുമന്നവനിന്നുടെകൊപംമുഴുക്കയാൽ വന്നീടുമെല്ലൊവിജയംവിജ
യനാൽധാൎത്തരാഷ്ട്രന്മാർകുലക്ഷയംപ്രാപിക്കും ധാത്രീപതെപുനരി
ല്ലൊരുസംശയം ഇത്ഥംപറഞ്ഞുപറഞ്ഞവർമെവിനാർ ചിത്തമുഴന്നു
സുയൊധനനന്നെരംദ്രൊണരൊടെറപ്പരുഷംപറഞ്ഞിതു ക്ഷീണത
യൊടരുൾചെയ്തിതാചാൎയ്യനുംഎന്നെപ്പരുഷംപറയുന്നതെന്തിന തെ
ന്നാലൊരുവണ്ണമാവതുചെയ്തുഞാൻ ഓൎക്കനീയുംനരനാരായണന്മാരെ
യാൎക്കുംജയിക്കരുതെന്നറിയെണമെപാൎക്കുന്നതില്ലപുലരുവാൻഞാ
നിനിപൊൎക്കെന്നുതെരിലെറിഗുരുവീരനും രാത്രിയിലാൎത്തടുത്താരതു
കണ്ടൊരുപാൎത്ഥാദികളുംപുറപ്പെട്ടുപൊരിനാ യ്ഭീമനാദത്തൊടടുത്തരി
വീരരെഭീമൻതെരുതെരെക്കൊന്നൊടുക്കീടിനാൻ ആതുരനായിതാ
ചാൎയ്യനുമെത്രയുംഭീതികലൎന്നുസുയൊധനസൈന്യവും സൊമദത്ത
ൻമഹീപാലൻമഹാരഥൻ പൊർമദത്തൊടുശരവരിഷംചെയ്താൻ
എന്നൊടിതെല്ലാംകണക്കല്ലനില്ലുനി ല്ലെന്നടുത്തീടിനാൻസാത്യകി
വീരനും ചെന്നാനനെകമക്ഷൌഹിണിസെനയൊ ടുന്നതനായഘ
ടൊല്ക്കചനന്നെരംവന്നൊരസുരപ്പടയുംഘടൊല്ക്കചൻ തന്നുടെബാ
ണപ്രയൊഗവുംകണ്ടിട്ടു നന്നായടുത്തിതശ്വത്ഥാമാദൈത്യരെ കൊ
ന്നൊടുക്കീടിനാൻബാണഗണങ്ങളാൽ രാമനുംരാവണൻതാനും
പൊരുംവണ്ണംഭീമനാംദ്രൊണിയുംഭീമതനയനും ഘൊരഘൊരംശര
മാരിചൊരിഞ്ഞപൊതാരവാരങ്ങളുംസിംഹനാദങ്ങളും ഭൈരവകാ
രമായ്വന്നിതുയുദ്ധവുംപാരംതളൎന്നുഘടൊല്ക്കചവീരനും തൊറ്റൊഴിച്ചാ
നതുകണ്ടടുത്തീടിനാൻ കാറ്റിന്മകൻപെരിംകൂറ്റനെപ്പൊലെയമ്മാ
റ്റലർകൂട്ടത്തിലൂക്കൊടുപുക്കുടൻ മാറ്റീമറുതലനിന്നലറീടിനാൻ നൂ
റ്റുവർമൂത്തവനായസുയൊധന നാറ്റരുതാതദുഃഖംപൂണ്ടതുനെരം ക
ണ്ണുനീരാലൊലമാലിയന്നാകുലാൽ കൎണ്ണനൊടല്ലൽതീൎക്കെന്നുചൊ
ല്ലീടിനാൻനിൎണ്ണയംപാണ്ഡവന്മാരെമുടിപ്പനെ ന്നൎണ്ണവംപൊലെ
യലറിനാൻ കൎണ്ണനുംഎന്നതുകെട്ടുരചെയ്തുകൃപാചാൎയ്യനെന്നെവിശെ
ഷമെനന്നിതെടൊസഖെഎന്നുംകുരക്കുന്നപട്ടികടിക്കയി ല്ലെന്നുനീ
കെട്ടിട്ടുമില്ലെസുയൊധന കൊല്ലുകപാണ്ഡവന്മാരെ യെന്നുള്ളതു
ചൊല്ലുകയെന്നിമറ്റൊന്നില്ലകൎണ്ണനാൽ കൊല്ലുന്നതുണ്ടെങ്കിലിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/317&oldid=185607" എന്ന താളിൽനിന്ന് ശേഖരിച്ചത്