താൾ:CiXIV280.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൪ ഉദ്യൊഗം

രാവൃത്തമെപ്പെരുമപ്പൊൾ രൂപത്തിൻഗുണമപഹരിച്ചിടുന്നുജരാ
കൊപമൎത്ഥത്തെയെല്ലാംപ്രതിഹരിച്ചീടുന്നു ശിലത്തെയപഹരിച്ചീ
ടുന്നുഖലസെവാ കാലൻപ്രാണനെയപഹരിച്ചിടുന്നുവെല്ലൊ ആ
ശതാനപഹരിച്ചിടുന്നുധൈൎയ്യത്തെയും ആശുകന്ദൎപ്പനപഹരിച്ചീടു
ന്നുനാണംധൎമ്മചൎയ്യയെയപഹരിക്കുമസൂയയുംനിൎമ്മലമതെസൎവ്വംഹ
രിക്കുമതിമാനംക്രൊധിക്കൎത്ഥവുമില്ലശഠനുമിത്രമില്ല ക്രൂരനുനാരിയി
ല്ലസുഖിക്കുവിദ്യയില്ല കാമിക്കുനാണമില്ലകൊശമില്ലലസനു സൎവ
വുമില്ലനൂനമനവസ്ഥിതനൊൎത്താൽ കൃതജ്ഞത്വവുംപരാക്രമവും വി
നയവുംമിതഭാഷണംമാനാമന്വയവിശുദ്ധിയുംശ്രുതവുംസൽപ്രജ്ഞ
യുമുള്ളവൻശൊഭിക്കുന്നുഇച്ചൊന്നഗുണമെട്ടുമില്ലാതപുരുഷനെസ
ജ്ജനമെതുംബഹുമാനിക്കയില്ലയെല്ലൊസ്വൎലൊകത്തിനുനിദൎശനങ്ങ
ളായിട്ടുണ്ടുചൊല്ലുന്നിതെട്ടുഗുണമറികധാത്രീപതെഅന്വവെദങ്ങൾ
നാലുമന്വ‌വായങ്ങൾനാലും മന്നവാചൊല്ലീടുവൻകെട്ടാലുംകഥാ
സൌഖ്യംയജ്ഞദാനാദ്ധ്യായനതപസാന്നിഷ്ഠനാലുംവിജ്ഞാനിജന
വചത്വാരിബുധമതമന്വ‌വായങ്ങളെന്നും വൃദ്ധൻമാരില്ലാതൊരുസ
ഭയുംസഭയല്ലവൃദ്ധന്മാരല്ലധൎമ്മത്തെചൊല്ലീടാതവരുംസത്യമില്ലാതധ
ൎമ്മവുമല്ലയെല്ലൊസത്യവുംസത്യമല്ലമായാനുവിദ്ധമായാൽ സത്യവും
രൂപംശ്രുതംവിദ്യയുംകും‌ലംശീലം ശക്തിയുംധനംശൌൎയ്യം വിചിത്രഭാ
ഷ്യമിവപത്തുണ്ടുസംസൎഗ്ഗയൊനികളെന്നറിയെണംപൃത്ഥ്വീശതിലക
മെകെട്ടാലുമിനീയുംനി വാസരത്തിങ്കൽപ്രവൃത്തിക്കിലെരാത്രൌപി
ന്നെവാസംചെയ്തീടാവിതുസുഖമായെന്നുനൂനം എട്ടുമാസവുംപ്രവൃ
ത്തിക്കിലെപുനരതി വൃഷ്ടിമാസങ്ങൾനാലുംസുഖമാ യ്വസിക്കാവു
യൌവനത്തിങ്കൽപ്രവൃത്തിച്ചൎത്ഥമാൎജ്ജിക്കിലെ ചൊവ്വൊടെവാ
ൎദ്ധക്യത്തിൽസുഖമായ്വസിക്കാവൂ ജീവപൎയ്യന്തംപ്രവൃത്തിക്കിലെമ
രിച്ചാലുംദെവലൊകാദികളിൽസ്വൈര്യമായ്വസിക്കാവു ആചാൎയ്യനാത്മ
വതാംശാസ്താവുദുരാത്മനാം രാജാവുശാസ്താപിന്നെച്ശന്നപാപൻ
മാൎക്കെല്ലാംഅന്തകൻതന്നെശാസ്താവാകുന്നതറിഞ്ഞാലും എന്തിനു
വളരെഞാനിത്തരംപറയുന്നുതാപസന്മാരുടെയുംവാഹിനിമാരുടെയും
ശൊഭതെടിടുംമഹാത്മാക്കൾവംശത്തിന്റെയുംഉത്ഭവസ്ഥാനമന്വെ
ഷിക്കെണ്ടുദിവ്യന്മാൎക്കില്ലുല്പത്തിദൊഷമെന്നതൊൎക്കെണംനരപതെ
വ്യാഹൃതത്തെക്കാൾശ്രെഷ്ഠമാകുന്നതവ്യാഹൃതംവ്യാഹൃതംരണ്ടാമതുസ
ത്യത്തെവദിക്കെണം വ്യാഹൃതംപിന്നെപ്രിയംവദിക്കമൂന്നാമതുംവ്യാ
ഹൃതംധൎമ്മംവദിക്കെന്നതുനാലാമതും ഉത്തമൻമാരെവെണംസെവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/260&oldid=185550" എന്ന താളിൽനിന്ന് ശേഖരിച്ചത്