താൾ:CiXIV280.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ സംഭവം

മ്മയും‌കുടിപുക്കാ രന്നദാനാദികളുംഭൂദെവന്മാൎക്കുചെയ്തു ഘൊഷിച്ചു
വാസ്തുബലികഴിച്ചുത്സവത്തൊടും ദൊ ഷത്തെനീക്കിവസിച്ചീടിനാ
രവർകളുംസെവിച്ചുപുരൊചനൻവസിച്ചാനവിടെക്കൂടൈവൎക്കും
വിശ്വാസവും‌വരുത്തിസ്സദാകാലം തിംകൾതൻകുലജാതന്മാരായപാ
ണ്ഡവന്മാർ ശംകിച്ചുശംകിച്ചൊരാണ്ടങ്ങിനെവാഴുംകാലം മുന്നമെ
വിലംതീൎത്തഖനകനൊരുദിനം വന്നുചൊല്ലിനാൻവിദുരൊക്തികൾ
വിശ്വാസത്താൽ ശ്യാമളചതുൎദ്ദശിയാകുന്നദിനമൎദ്ധ യാമിനിക്കഗ്നി
കൊളുത്തീടുമിപ്പുരൊചനൻ എന്നെല്ലൊകല്പിച്ചിരിക്കുന്നിതസ്സുയൊ
ധനൻ തന്നുടെനിയൊഗത്താൽനിങ്ങളതറിയാതെ വന്നുപൊകരു
താപത്തുള്ളിലതൊൎത്തുകൊണ്ടു നന്നായിസൂക്ഷിച്ചുകൊണ്ടിരിക്കെന്നി
വയെല്ലാം ആരുമെയറിയാതെനിശ്ശെഷമറിയിച്ചു പാരാതെപൊയാ
നവൻ വന്നിതദ്ദിവസവും വിപ്രഭൊജനംവെണമെന്നുചിന്തിച്ചുകു
ന്തീ ശില്പമായന്നംകൊടുത്തീടിനാളെല്ലാവൎക്കും അന്നുഭൊജനത്തി
നായ്‌വന്നിതുനിഷാദിയും തന്നുടെതനയന്മാരഞ്ചുപെരൊടുംകൂടി മദ്യ
പാനവുംചെയ്തങ്ങവരുമുറങ്ങിനാർ ശക്തനാംഭീമൻവിലശൊധനം
ചെയ്താൻമുമ്പെ നിദ്രെക്കുപുരൊചനന്തന്നുടെയരികെച്ചെ ന്നെത്രയും
വിശ്വാസെനകിടന്നുവൃകൊദരൻ അമ്മയുംബാലന്മാരും‌മുമ്പിലെ
വിലംപുക്കാർ പിന്നാലെതീയും‌വെച്ചുഭീമനുമിറങ്ങിനാൻ അപ്പുരം
വെകുന്നെരംമുപ്പുരംവെകുംപൊലെ മുപ്പാരുംനിറെഞ്ഞിതൊരൊച്ച
യുംവെളിച്ചവും അമ്മയാംകുന്തിതാനുംധൎമ്മജനാദികളുംതന്മനമഴൽപൂ
ണ്ടുപാതാളത്തൂടെപൊംപൊൾ വാച്ചസംകടംചൊൽകിലീശ്വരൻന
ടുങ്ങീടു മീശ്വരവിലാസങ്ങളാൎക്കുപൊൽതടുക്കാവു നീടെഴുംവിലത്തു
ടെകാടകം‌പുക്കാരവർപാടെവെന്തെരിഞ്ഞിതുജാതുഷമായപുരം പെടി
യുമുറക്കവും ഖെദവുംകൂടിയവർ കാടകം‌പുക്കനെരം‌നടന്നുകൂടായ്കയാ
ൽ അമ്മയെവൃകൊദരൻചുമലിലെടുത്തുടൻ ധൎമ്മപുത്രരെയും‌പാൎത്ഥ
നെയുംകൈകൾകൊണ്ടും തമ്പിമാരെയുമവൻതട്ടിക്കൊണ്ടൊക്കുത
ന്മെൽ സംഭ്രമംകൂടാതെകണ്ടിരുട്ടിൽ വനത്തൂടെ ചുടുന്നചിത്തത്തൊടെ
കരഞ്ഞുമിടയിടെ നടന്നങ്ങൊരുദിക്കിലിരിക്കുന്നതുനെരം കുന്തിയുംത
നയരുംവെന്തീലയല്ലീയെന്നു ചിന്തിച്ചുപരമാൎത്ഥമറിവാൻവിദുരരും
ബന്ധുവായിരിപ്പൊരുദൂതനെയയച്ചപ്പൊൾ വെന്തീലെന്നറിഞ്ഞു
ള്ളിൽസന്തൊഷമുണ്ടായ്‌വന്നു സന്താപമുണ്ടെന്നതുപുറമെഭാവിക്കയും
സന്താപത്തൊടെയവർഗംഗയുംകടന്നിതു ബന്ധുക്കൾചെയ്തതെല്ലാം
ചിന്തിച്ചുവാഴുംകാലം കുന്തിയുംബാലന്മാരുംവെന്തതുകണ്ടുവന്നു ധൃത
രാഷ്ട്രരും‌നല്ലമക്കളുംദുഃഖംകൈക്കൊ ണ്ടുദകക്രിയാദികൾചെയ്തുവാണി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/138&oldid=185428" എന്ന താളിൽനിന്ന് ശേഖരിച്ചത്