താൾ:CiXIV280.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൩൧

ഭീഷ്മരും‌വിദുരരുംനൃപതീവരനാകും ധൃതരാഷ്ട്രരുംകൂടി ഇളകീടാതചി
ത്തമുടയധൎമ്മജനെ ഇളയരാജാവാക്കിയഭിഷെകവുംചെയ്തു–കലി
താൻ‌വന്നു പിറന്നീടിനാസുയൊധനൻ കുലനാശനനതുസഹി
യാഞ്ഞതുമൂലം ദുൎന്നയമെറായുള്ളകൎണ്ണനുംശകുനിയും പിന്നെയക്കണി
കനുമായിട്ടുനിരൂപിച്ചാർ അവനീനമുക്കാക്കിച്ചമെക്കവെണമെംകി
ലിവരെപ്പിഴുക്കെണമതിനെനുപായങ്ങൾ പിഴുക്കിക്കൂടാനമുക്കെതൃ
ക്കിലവരെതും വഴുക്കുന്നവരല്ലചതിക്കെയുള്ളപക്ഷെ നിരപ്പിലൊരു
മിച്ചുതാ തനൊടറിയിച്ചി ട്ടിരിപ്പാനവൎക്കൊരുപുരത്തെനിൎമ്മിക്കെ
ണം അടച്ചുകൊള്ളിവെച്ചിട്ടമ്മയുംമക്കളെയും മുടിച്ചുകളയെണംനടി
പ്പൂകാണാം‌പിന്നെ ഇങ്ങിനെനിരൂപിച്ചുകല്പിച്ചുസുയൊധന നങ്ങി
നെചെയ്താനെന്നെഇനിക്കുപറയാവു ദുഷ്ടന്മാർചെയ്തീടുന്നതൊട്ടൊ
ഴിയാതെയൊക്ക സ്പഷ്ടമായുരചെയ്‌വാനെത്രയുംമടിയാകും രാജാവുധൃ
തരാഷ്ട്രന്തന്നുള്ളിൽമരുവീടും വ്യാജവും‌മറച്ചുധൎമ്മാത്മജനൊടുചൊന്നാ
ൻ ദുസ്വഭാവികൾമമപുത്രന്മാർനിങ്ങളൊടു മത്സരമവൎക്കുണ്ടുഞാന
റിഞ്ഞിരിക്കുന്നു നിങ്ങളമവരുമായിവിടെവസിക്കിലൊ മംഗലംവ
രികയില്ലാപത്തൂംഭവിച്ചിടും ആകയാൽഞാനുണ്ടാന്നുനല്ലതുചൊല്ലീ
ടുന്നു നാഗകെതനന്തനിക്കിഷ്ടമല്ലെന്നാകിലും കൌരവന്മാൎക്കുപണ്ടു
പണ്ടെയുള്ളൊരുകൊട്ട വാരണാവതമിപ്പൊളഴിഞ്ഞുകിടക്കുന്നു അ
വിടം‌പുതുതായിപണിചെയ്തിരിപ്പാനാ യ്ഭവനമുണ്ടാക്കിച്ചുതരുവ
ൻവിചിത്രമായി അതിനുശില്പികളെവരുത്തിശ്രമിപ്പാനാ യധുനാ
പുരൊചനന്തന്നെയുംനിയൊഗിപ്പൻ അൎത്ഥവുംവെണ്ടുവൊളംതരു
വൻകൊണ്ടുപൊയി തത്രവാഴുവിൻ‌നിങ്ങളെവരും‌ജനനിയും ഭൃത്യ
നായിപുരൊചനന്തന്നെയുംനിങ്ങൾക്കുഞാൻ നിത്യസൌഖ്യാൎത്ഥം
നിയൊഗിപ്പനെന്നറിഞ്ഞാലും അവിടെവസിപ്പവൎക്കവനീയടങ്ങീ
ടു മവനീശന്മാർ‌മുന്നരവിടെവസിച്ചെത്രെ ഭുവനപ്രസിദ്ധന്മാരായ്‌വ
ന്നുപലരുമെന്നവനീദെവന്ദ്രന്മാർപറഞ്ഞുകെൾപ്പുണ്ടുഞാൻ‌അത്ര
യല്ലിപ്പൊൾഞാ ൻചൊല്ലുന്നതുകെൾക്കയാലും ശത്രുസംഹാരംവരും
നിങ്ങൾക്കെന്നറിഞ്ഞാലും ആചാൎയ്യനിയൊഗത്തെപ്പാലിക്കും ജനങ്ങ
ൾക്കു നാശങ്ങളൊന്നുമനുഭവിക്കയില്ലയെല്ലൊ ഇത്ഥംഭൂപതിനിയെ
ഗിക്കയാലരക്കില്ലം സത്വരം‌തീൎപ്പിച്ചിതുബുദ്ധിമാൻപുരൊചനൻ മ
തിമാനായുള്ളൊരുവിദുരരതുകാലം ചതിയെന്നറിഞ്ഞൊരുശില്പിയെനി
യൊഗിച്ചാൻ നിൎമ്മിച്ചാനൊരുവിലംധൎമ്മിഷ്ഠനാകുമവൻ ദുൎമ്മതി
പുരൊചനനെതുമെയറിഞ്ഞില്ല ധൎമ്മജാദികളൊടുവിദുരനിയൊഗങ്ങ
ൾ നിൎമ്മലനായഖനകൊത്തമനറിയിച്ചാൻ ചെന്നുപാണ്ഡവന്മാരുമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/137&oldid=185427" എന്ന താളിൽനിന്ന് ശേഖരിച്ചത്