താൾ:CiXIV28.pdf/463

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫൯

ളാൽചെൎത്തുമിരിക്കുന്നു—അപ്രകാരംസ്വിച്ചനാടുകൾഒന്നിലെകുല്വിന്യ
സഭരണ്ടായിപിരിഞ്ഞുപൊയികൊയ്മയെനടത്തുന്നഅവിശ്വാസിക
ളുടെഅധീനതയിൽപലരുംമാസപ്പടിനിമിത്തംഅടങ്ങിപ്പാൎത്തു൧൨൦
ബൊധകന്മാർഅതുപെക്ഷിച്ചുദരിദ്രർഎങ്കിലുംസ്വതന്ത്രസഭകളെ൧൮൪൫
ചെൎപ്പാൻശ്രമിച്ചുഅവിശ്വാസികളാൽപരിഹാസനവുംഹിംസയും
അനുഭവിക്കുന്നു—എങ്കിലുംലൊകവൈരമല്ലലൊകസ്നെഹംതന്നെ
സഭെക്കുവിഷമംഇനിനടക്കെണ്ടുന്നതിന്നുഎല്ലാംദൈവഹിതമായകാ
ലത്തെപാൎത്തുകൊള്ളെണം—ഒടുക്കംസഭകൾ്ക്കഉള്ളിൽശുദ്ധിയുംതങ്ങ
ളിൽവിനയപൂൎവ്വമായൊർഐക്യവുംലൊകത്തിൻമുമ്പാകെസ്പഷ്ട
മായസാക്ഷ്യവുംകൎത്താവൊടുമരണപൎയ്യന്തംവെൎവ്വിടാത്തസ്നെഹ
വിശ്വസ്തതയുംഇപ്പൊൾഅത്യാവശ്യംതന്നെ—

ഇങ്ങിനെഭൂമിയിൽദുഖിച്ചുപൊരാടുന്നസഭആകട്ടെസുവിശെഷ
ത്തെസകലജാതികളൊടുംസാക്ഷ്യമായിഅറിയിക്കെണ്ടതിന്നുംതിക
ഞ്ഞുചമഞ്ഞശിരസ്സിന്റെഗുണങ്ങളെലൊകൎക്കുംദൂതന്മാൎക്കുംപ്രകാശിപ്പി
ച്ചുകൊടുക്കെണ്ടതിന്നുംദൈവത്തിന്നുകൊള്ളാകുന്നപാത്രമായിഇന്നെ
യൊളംവാഗ്ദത്തപ്രകാരംനിലനിന്നുശത്രുക്കളുടെഇടയിൽതന്നെവളൎന്നും
ഇരിക്കുന്നുകൎത്താവിന്റെവാഗ്ദത്തശെഷവുംകുറവുകൂടാതെഒത്തുവരി
കയുംചെയ്യും—അതെകൎത്താവായയെശുവെവരെണമെ—ആമെൻ—

അവസാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/463&oldid=188440" എന്ന താളിൽനിന്ന് ശേഖരിച്ചത്