താൾ:CiXIV28.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൫

മംകല്പിച്ചുംപൊന്നുതന്റെഅഭിലാഷത്തെവഴിപ്പെടാത്തരൊ
മക്കാരെയുംസുവിശെഷക്കാരെയുംഒരുപൊലെഹിംസിച്ചുംദഹി
പ്പിച്ചുംവാണു— അവനൊടുംഹെസ്യൻസഖ്യതഅന്വെഷിച്ചുസ്വിച്ച
ക്കാരെലുഥരൊടുഎകദെശംഒരുമനമാക്കികൈസൎക്കനീരസ ൧൫൩൫
വുംഭയവുംവൎദ്ധിപ്പിച്ചു— ഒടുക്കംഭാൎയ്യയുടെദീൎഘവ്യാധിയെവിചാ
രിച്ചുഫിലിപ്പരഹസ്യമായിരണ്ടാമതുംവിവാഹംചെയ്വാൻതുനിക
യാൽസുവിശെഷക്കാൎക്കൊക്കലൊകാപവാദംവരുത്തിതാൻപലവങ്കാ
ൎയ്യങ്ങൾ്ക്കപ്രാപ്തൻ എങ്കിലുംസുവിശെഷകാൎയ്യംനടത്തുവാനുംതന്നെ
ത്താൻഭരിപ്പാനുംപൊരാത്തവൻഎന്നുകാണിച്ചു—

ശ്മല്ക്കല്ദക്കാരുടെവൎദ്ധനനിമിത്തംപഴയമതക്കാർവിഷാദിച്ചു
തങ്ങളിലുംഒരൊരൊസമയംചെയ്തുവടെക്കുകൊപ്പിട്ടപ്പൊൾ
കൈസർആകുന്നെടത്തൊളം ഐക്യതവരുത്തെണംഎന്നുവെച്ചു
ഇരുപക്ഷക്കാരെകൊണ്ടുംചിലസംഭാഷണങ്ങളെകഴിപ്പിച്ചുഅപ്പൊ
ൾഇതല്യയിലുംഅനെകർഔഗുസ്തീനെപൊലെദെവകരുണയെ
പ്രമാണമാക്കിമനുഷ്യക്രിയകൾരക്ഷെക്കുനിസ്സാരംഎന്നു കണ്ടുചില
ർലുഥരുടെഗുണീകരണത്തിന്നുചെവിചായ്ചുവെഗംമാറ്റംവണം
എന്നുആഗ്രഹിച്ചുസുവിശെഷത്തെപരത്തിപൊന്നു— മറ്റചിലർരൊ
മസഭയെവിടാതെവിശ്വാസരത്നത്തെഅല്പംമറെച്ചുക്രമത്താലെ
ദൂഷ്യങ്ങൾ്ക്കചികിത്സിപ്പാൻകാത്തിരുന്നു— അവരിൽകൊന്തരീനിക
ൎദ്ദിനാലൻതന്നെമുമ്പൻ— ആയവനെപാപ്പാതന്റെദൂതനാക്കിമെ
ലങ്ക്തൊനൊടുള്ളസംഭാഷണത്തിന്നായിനിയൊഗിച്ചപ്പൊൾഇ
രുവരുംഒരുമാസംമുഴുവൻദെവസഹായത്താലെസംഭാഷിച്ചു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/389&oldid=188298" എന്ന താളിൽനിന്ന് ശേഖരിച്ചത്